Friday, November 27, 2020

കർഷക​പ്രക്ഷോഭത്തിൽ പഞ്ചാബുമായി ഉടക്ക്​; ട്രെയിനുകൾ വിടില്ലെന്ന്​ റെയിൽവേ

Must Read

പടിക്കൽ കലമുടച്ച് ബ്ലാസ്റ്റേഴ്സ് ; ആദ്യ പകുതിയില്‍ രണ്ടു ഗോളുകൾ‌ വഴങ്ങിയ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് കണക്കുതീര്‍ത്തു

പനജി: അവസരങ്ങളെല്ലാം തല്ലി തകർത്തു. നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പടിക്കൽ കലം ഉടയ്ക്കുന്ന  ‘പഴയ’ ബ്ലാസ്റ്റേഴ്സിനെയാണ് നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലെ...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347,...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം...

നിവാർ ചുഴലിക്കാറ്റിൽ അഞ്ച് മരണം

ചെന്നൈ: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. തമിഴ്നാട്ടിൽ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകൾ തകർന്നു....

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രത്തി​ന്റെ ക​ർ​ഷ​ക​നി​യ​മ​ത്തി​നെ​തി​രെ സ​മ​രം തു​ട​രു​ന്ന പ​ഞ്ചാ​ബി​ലേ​ക്ക്​ ട്രെ​യി​ൻ സ​ർ​വി​സ്​ പുനരാരംഭിക്കാനാവി​ല്ലെ​ന്ന്​ റെ​യി​ൽ​വേ.തടസ്സം നീക്കാതെ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ലി​െൻറ​യും ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വി.​കെ. യാ​ദ​വി​െൻറ​യും നി​ല​പാ​ട്. സെ​പ്​​റ്റം​ബ​ർ 25 മു​ത​ലാ​ണ് പ​​ഞ്ചാ​ബി​ലേ​ക്കു​ള്ള സ​ർ​വി​സ്​ റെ​യി​ൽ​വേ റ​ദ്ദാ​ക്കി​യ​ത്​.
ക​ർ​ഷ​ക​സ​മ​ര​ത്തി​െൻറ ആ​ദ്യ ഘ​ട്ട​ത്തി​ൽ 32 ഇ​ട​ങ്ങ​ളി​ലാ​യി ക​ർ​ഷ​ക​ർ റെ​യി​ൽ​പാ​ത ഉ​പ​രോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ൽ ട്രെ​യി​ൻ ഓ​ടി​ക്കു​ന്ന​തി​നു ത​ട​സ്സ​​മി​ല്ലെ​ന്നും പാ​ത ഉ​പ​രോ​ധ​ത്തി​ൽ​നി​ന്ന്​ ക​ർ​ഷ​ക​ർ പി​ന്മാ​റി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്​ പ​റ​യു​ന്നു. സം​സ്​​ഥാ​ന​ത്ത്​ ഈ ​സ​മ​യ​ത്ത്​ 10 ല​ക്ഷം ട​ൺ വ​ളം ആ​വ​ശ്യ​മാ​ണ്. ര​ണ്ടു ല​ക്ഷം ട​ൺ മാ​ത്ര​മേ സ്​​റ്റോ​ക്കു​ള്ളൂ. കൂ​ടാ​തെ, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ന്നു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര നി​യ​മ​ങ്ങ​ളെ ചോ​ദ്യം​ചെ​യ്​​ത​തിെൻറ പേ​രി​ൽ ട്രെ​യി​ൻ സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കി സം​സ്​​ഥാ​ന​ത്ത ശി​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​മ​രീ​ന്ദ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

അ​തേ​സ​മ​യം, സം​സ്​​ഥാ​ന സ​ർ​ക്കാ​ർ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യാ​ൽ മാ​ത്ര​മേ ട്രെ​യി​ൻ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കൂ എ​ന്ന്​ റെ​യി​ൽ​േ​വ സെ​ക്ര​ട്ട​റി ആ​വ​ർ​ത്തി​ച്ചു. 32 സ്​​ഥ​ല​ങ്ങ​ളി​െ​ല ഉ​പ​രോ​ധ​ങ്ങ​ളി​ൽ 14 എ​ണ്ണം മാ​​ത്ര​മേ നീ​ക്കം​ചെ​യ്​​തി​ട്ടു​ള്ളൂ. പാ​ത പൂ​ർ​ണ​മാ​യും ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യാ​ൽ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും വി.​കെ. യാ​ദ​വ്​ വെ​ള്ളി​യാ​ഴ്​​ച പ​റ​ഞ്ഞു.
MUMBAI: The Maharashtra government has decided to reopen classes from class nine in schools closed following the Kovid expansion. Classes are scheduled to begin on the 23rd of this month.
Education Minister Varsha Gaikwad said the education department had submitted a report to the government. 9, 10, 11

Leave a Reply

Latest News

പടിക്കൽ കലമുടച്ച് ബ്ലാസ്റ്റേഴ്സ് ; ആദ്യ പകുതിയില്‍ രണ്ടു ഗോളുകൾ‌ വഴങ്ങിയ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് കണക്കുതീര്‍ത്തു

പനജി: അവസരങ്ങളെല്ലാം തല്ലി തകർത്തു. നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പടിക്കൽ കലം ഉടയ്ക്കുന്ന  ‘പഴയ’ ബ്ലാസ്റ്റേഴ്സിനെയാണ് നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലെ...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347,...

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376,...

നിവാർ ചുഴലിക്കാറ്റിൽ അഞ്ച് മരണം

ചെന്നൈ: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. തമിഴ്നാട്ടിൽ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകൾ തകർന്നു. ലക്ഷകണക്കിന് പേരെ മാറ്റിപാർപ്പിച്ചതാണ് ആളപായം കുറച്ചത്....

അർജന്റീനയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം

ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഭൗതികശരീരം സംസ്‌കരിക്കുക അർജന്റീന പ്രസിഡണ്ടിന്റെ ഔദ്യോഗിക ഓഫീസ് സ്ഥിതി ചെയ്യുന്ന കാസ റൊസാദയുടെ പരിസരത്ത്. 1986-ൽ ലോകകപ്പ് നേടിയ അർജന്റീനയിൽ തിരിച്ചെത്തിയ മറഡോണയും ടീമംഗങ്ങളും ജനങ്ങളെ അഭിവാദ്യം...

ദേശീയ പണിമുടക്ക്: കേരളത്തിൽ പൂർണം, പൊതുഗതാഗതം നിശ്ചലം

ദേശീയ പണിമുടക്ക് സംസ്ഥാനത്തും പൂർണ്ണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കൊച്ചി മെട്രോ ഒഴികെ പൊതുഗതാഗതം നിശ്ചലമായി. വിവിധയിടങ്ങളിൽ ട്രേഡ് യൂണിയനുകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയകളെ പണിമുടക്ക് ബാധിച്ചില്ല. ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ...

More News