Monday, January 18, 2021

ടി.ആർ.പി തട്ടിപ്പ്​ കേസിൽ കുറ്റപത്രം സമർപ്പിച്ചു

Must Read

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍...

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം

കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം. കൃത്രിമ...

മും​ബൈ: ടെ​ലി​വി​ഷ​ൻ റേ​റ്റി​ങ്​ പോ​യ​ൻ​റ്​ (ടി.​ആ​ർ.​പി) ത​ട്ടി​പ്പു​കേ​സി​ൽ റി​പ്പ​ബ്ലി​ക് ടി.​വി, ഫ​ക​ത് മ​റാ​ത്തി, ബോ​ക്സ് സി​നി​മ ചാ​ന​ലു​ക​ളു​ടെ​യും ഹാ​ൻ​സ് റി​സ​ർ​ച്​ ഗ്രൂ​പ്പി‍െൻറ​യും ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ മും​ബൈ പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

ചാ​ന​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കി ടി.​ആ​ർ.​പി റേ​റ്റി​ങ്​ പെ​രു​പ്പി​ച്ചു എ​ന്ന കേ​സി​ൽ ചൊ​വ്വാ​ഴ്​​ച ദ​ക്ഷി​ണ മും​ബൈ​യി​ലെ കോ​ട​തി മു​മ്പാ​കെ​യാ​ണ്​ കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. ബാ​രോ​മീ​റ്റ​ർ സ്ഥാ​പി​ച്ച് റേ​റ്റി​ങ്​ ന​ട​ത്തു​ന്ന ഹാ​ൻ​സ് റി​സ​ർ​ച്​ ഗ്രൂ​പ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ് റി​പ്പ​ബ്ലി​ക് ടി.​വി അ​സി​സ്​​റ്റ​ൻ​റ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഘ​ന​ശ്യാം സി​ങ്​ അ​ട​ക്കം 12 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ ടി.​ആ​ർ.​പി റേ​റ്റി​ങ്ങി​നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ലാ​ണ് ഹാ​ൻ​സ് റി​സ​ർ​ച്​ ഗ്രൂ​പ്​ ബാ​രോ​മീ​റ്റ​ർ സ്ഥാ​പി​ച്ച​ത്.

വീ​ടു​ക​ളി​ൽ ആ​ളി​ല്ലാ​ത്ത​പ്പോ​ൾ​പോ​ലും പ്ര​ത്യേ​ക ചാ​ന​ലു​ക​ൾ തു​റ​ന്നു വെ​ക്കു​ന്ന​തി​ന് പ്ര​തി​മാ​സം 500 രൂ​പ വീ​തം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​ത്ത​ര​ത്തി​ൽ പ​ണം പ​റ്റി​യ നാ​ലു​ ചാ​ന​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ കേ​സി​ൽ സാ​ക്ഷി​ക​ളാ​ണ്. ഇ​വ​ർ മ​ജി​സ്ട്രേ​റ്റി​നു മു​മ്പാ​കെ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. Mumbai: Television Rating Point (TRP) cheating case: Hansree is also a fan of Public TV, Fakat Marathi and Box Cinema channels. Bypolis submits newspaper to search group and employees .

Leave a Reply

Latest News

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെൽവിൻ വിൽസ് എന്ന സൈനികനെ പൊലീസ് അറസ്റ്റ്...

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം

കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം. കൃത്രിമ രേഖകൾ നൽകിയതിന് ബിജുരമേശിനെതിരെ നടപടിയെടുക്കാനാവില്ല എന്ന...

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനം പൊലീസിന്‍റെ വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും സുപ്രീംകോടതി...

തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം

കൊച്ചി: തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം. കടയിൽ പോയി വരാൻ വൈകിയെന്ന് ആരോപിച്ച് ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച് കുട്ടിയുടെ കാലിനടിയിൽ പൊള‌ളിച്ചു. കുട്ടിയുടെ കാലിനടിയിൽ തൊലി അടർന്ന് ഇളകിയതായി...

More News