Sunday, December 6, 2020

അ​ർ​ണ​ബിനെ അ​റ​സ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസിന് നന്ദി പറഞ്ഞ് അ​ക്ഷി​ത നാ​യി​ക്

Must Read

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108...

ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട്...

ബാലഭാസ്‌കറിന്റെ മരണം: ഇന്‍ഷുറന്‍സ് പോളിസിയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. എല്‍ഐസി മാനേജര്‍,...

മും​ബൈ: ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ കേ​സി​ൽ റി​പ​ബ്ലി​ക്​ ടി.​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ്​ അ​ർ​ണ​ബ്​ ഗോ​സ്വാ​മിയെ അ​റ​സ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസിന് നന്ദി പറഞ്ഞ് അ​ൻ​വ​യ്​ നാ​യി​കിന്‍റെ ഭാര്യ അ​ക്ഷി​ത. അ​ർ​ണ​ബിന്‍റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അക്ഷിത നായിക്.

“ഈ ദിവസം എന്‍റെ ജീവിതത്തിൽ വന്നതിന് മഹാരാഷ്ട്ര പൊലീസിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ വളരെയധികം ക്ഷമ കാത്തുസൂക്ഷിച്ചു. എന്‍റെ ഭർത്താവും അമ്മായിയമ്മയും മടങ്ങിവരില്ലെങ്കിലും അവർ ഇപ്പോഴും എനിക്കായി ജീവിച്ചിരിക്കുന്നു” -അക്ഷിത പറഞ്ഞു.

ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ന​റാ​യി​രു​ന്ന അ​ൻ​വ​യ്​ നാ​യി​ക്, മാ​താ​വ്​ കു​മു​ദ്​ നാ​യി​ക്​ എ​ന്നി​വ​ർ 2018ൽ ​ആ​ത്മ​ഹ​ത്യ​ ചെ​യ്​​ത സം​ഭ​വ​ത്തിൽ മും​ബൈ​യി​​ലെ വ​സ​തി​യി​ൽ​ നി​ന്നാണ്​ അ​ർ​ണ​ബി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. റി​പ​ബ്ലി​ക്​ ടി​വി​യു​ടെ ഓ​ഫി​സി​ൽ ഇ​ൻ​റീ​രി​യ​ർ ഡി​സൈ​നി​ങ്​ ചെ​യ്​​ത വ​ക​യി​ൽ പ​ണം ന​ൽ​കാ​ഞ്ഞ​ത്​​ ബി​സി​ന​സ്​ ത​ക​ർ​ച്ച​ക്കി​ട​യാ​ക്കി​യെ​ന്ന്​ അ​ൻ​വ​യ്​ നാ​യി​ക്​ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. Mumbai: Republic TV editor-in-chief in a suicide incitement case. Akshit, wife of Anva Naik, thanks Maharashtra police for arresting Ranabho Swamy He was speaking to the media after Arna Bin’s arrest

Leave a Reply

Latest News

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108...

ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567,...

ബാലഭാസ്‌കറിന്റെ മരണം: ഇന്‍ഷുറന്‍സ് പോളിസിയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. എല്‍ഐസി മാനേജര്‍, ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍...

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാൻ ഇ.ഡി ജോസഫിനെതിരെ പോക്സോ കേസ്. കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. തലശ്ശേരി പോലീസ് ആണ് ജോസഫിനെതിരെ കേസ് എടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് പരാതിക്കിടയായ...

ഇന്ത്യയുടെ താക്കീത് തള്ളി: കർഷക സമരത്തിനുള്ള പിന്തുണ ആവർത്തിച്ച് കാനഡ

വിവാദ കർഷക നിയമത്തിനെതിരെ രാജ്യത്ത് തുടരുന്ന കർഷക സമരത്തിനുള്ള പിന്തുണ ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആഭ്യന്തര പ്രശ്നത്തിൽ ഇടപെട്ടുവെന്ന ഇന്ത്യയുടെ പ്രതിഷേധം നിലനിൽക്കെയാണ് നിലപാടിൽ മാറ്റമില്ലെന്ന് കാനഡ ആവർത്തിച്ചത്. ക​ർ​ഷ​ക സ​മ​ര​ത്തെ...

More News