Sunday, January 23, 2022

പെരിയാറിലെ മുള്ളംകൊല്ലി വേലായുധൻ

Must Read

പുഴ കരകവിഞ്ഞൊഴുകുമ്പോൾ ചിലർക്ക് അതൊരു അനുഗ്രഹമാണ്. മുകളിൽ നിന്നും ഒഴുകിയെത്തുന്നവയുടെ കൂട്ടത്തിൽ തടിയുണ്ടോ എന്ന് കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്ന ചിലർ പുഴക്കരയിൽ കാണും. ഇത്തവണയും പെരിയാർ നിറഞ്ഞൊഴുകിയപ്പോൾ ആലുവയിൽ അങ്ങനെ തടിപിടിക്കാനെത്തിയ ഒരാളെ കാണാം

പെരിയാർ രണ്ടായി വഴി പിരിയുന്ന സ്ഥലമാണ് ആലുവ. വലിയ തടികൾ ഇവിടുത്തെ ഒഴുക്കിൽ ഏത് പാതയിലൂടെ പോകണമെന്ന് ശങ്കിച്ചു വട്ടം കറങ്ങുന്ന നേരത്താണ് തടിപിടുത്തം ഉഷാറാകുക. കുത്തൊഴുക്കിൽ പുഴ മധ്യത്തിലൂടെ വേഗത്തിൽ പോകുന്ന വൻ തടി പിടിച്ചാൽ തടി കേടാകുമെന്നതിനാൽ മിക്കവരും അതിൽ നോട്ടമിടാറില്ല. അരികു ചേർന്നെത്തുന്ന തടികളാണ് പലരുടെയും വിറകും കരകൗശല വസ്തുവുമൊക്കെയായി തീരുന്നത്

Leave a Reply

Latest News

സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നൽകിയതെന്നും കേസിനും വർഷങ്ങൾക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാർ

കൊച്ചി: ‌നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക്...

More News