Saturday, September 19, 2020

മുളന്തുരുത്തി പളളി തിങ്കളാഴ്ചക്കകം എറണാകുളം ജില്ലാ കലക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

Must Read

ജോലിക്ക് തുല്യ വേതനമൊരുക്കി സൗദി അറേബ്യ

ജിദ്ദ: ഒരേ ജോലിക്ക് തുല്യ വേതനമെന്ന ചരിത്രപരമായ നിയമം നടപ്പിലാക്കി സൗദി അറേബ്യ. കൂലി നല്‍കുന്നതിലെ സ്ത്രീ- പുരുഷ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതാണ് സൗദി സര്‍ക്കാരിന്റെ പുതിയ...

“എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ എന്ന് തുടങ്ങുന്ന നസ്രിയയുടെ വീഡിയോ സോങ് വൈറൽ

നടി നസ്രിയയുടെ ഒരു വീഡിയോ​യാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. "എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ? എന്റെ ഡാന്‍സ് കഥകളിയാണോ? എനിക്ക് നീ വേണോ?,"...

നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കൾ കൂറുമാറിയതില്‍ അവള്‍ക്കൊപ്പംമാത്രം ഹാഷ് ഡാഗിൽ പ്രതികരിച്ച് സംവിധായകന്‍ ആഷിക് അബു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു. തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നായിരുന്നു ആഷിക് അബു...

കൊച്ചി: ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന മുളന്തുരുത്തി പളളി തിങ്കളാഴ്ചക്കകം എറണാകുളം ജില്ലാ കലക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കുകയും വേണം. സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പളളിയിൽ പ്രവേശിക്കാൻ സർക്കാർ സംരക്ഷണം നൽകുന്നില്ലെന്നാരോപിച്ച് ഓ‍ർത്ത‍ഡോക്സ് വിഭാഗം ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ സിആർപിഎഫിനെ നിയോഗിക്കാൻ കഴിയുമോയെന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് നി‍ർദേശം.

കൊവിഡിന്‍റെയും പ്രളയത്തിന്‍റെയും പശ്ചാത്തലത്തിൽ പള്ളി ഏറ്റെടുക്കാൻ മൂന്നു മാസത്തെ സാവകാശം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കേന്ദ്ര സർക്കാരിനോട് അഭിപ്രായം തേടിയത്. സുപ്രീം കോടതി വിധി പ്രകാരം പള്ളിയിൽ പ്രാർത്ഥന നടത്താൻ ഓർത്തഡോക്സ് വിഭാഗം പല തവണ എത്തിയിരുന്നു. എന്നാൽ യാക്കോബായ വിഭാഗം പള്ളിക്കകത്ത് സംഘടിച്ച് ഇത് തടഞ്ഞു. സംഘർഷം ഒഴിവാക്കാൻ പൊലീസ് ശ്രമിച്ചതോടെ പള്ളി ഏറ്റെടുക്കുന്നത് നീണ്ടു. സിആർപിഎഫിന്റെ സഹായം തേടുന്നതിനെതിരെ സംസ്ഥാനം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചപ്പോഴാണ് തിങ്കളാഴ്ചക്കുള്ളിൽ പള്ളി ഏറ്റെടുക്കാൻ നിർദ്ദേശം ഉണ്ടായത്.

English summary

Mulanthuruthi church to be taken over by Ernakulam district collector by Monday

Leave a Reply

Latest News

ജോലിക്ക് തുല്യ വേതനമൊരുക്കി സൗദി അറേബ്യ

ജിദ്ദ: ഒരേ ജോലിക്ക് തുല്യ വേതനമെന്ന ചരിത്രപരമായ നിയമം നടപ്പിലാക്കി സൗദി അറേബ്യ. കൂലി നല്‍കുന്നതിലെ സ്ത്രീ- പുരുഷ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതാണ് സൗദി സര്‍ക്കാരിന്റെ പുതിയ...

“എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ എന്ന് തുടങ്ങുന്ന നസ്രിയയുടെ വീഡിയോ സോങ് വൈറൽ

നടി നസ്രിയയുടെ ഒരു വീഡിയോ​യാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. "എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ? എന്റെ ഡാന്‍സ് കഥകളിയാണോ? എനിക്ക് നീ വേണോ?," എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ഡബ്സ്ഷ് ചെയ്യുന്ന...

നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കൾ കൂറുമാറിയതില്‍ അവള്‍ക്കൊപ്പംമാത്രം ഹാഷ് ഡാഗിൽ പ്രതികരിച്ച് സംവിധായകന്‍ ആഷിക് അബു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു. തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നായിരുന്നു ആഷിക് അബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… തലമുതിര്‍ന്ന നടനും...

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ബ​സ് വെ​സ്റ്റി ബു​ള്‍ ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ലും

കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ബ​സ് വെ​സ്റ്റി ബു​ള്‍ ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​ണ് 17 മീ​റ്റ​ര്‍ നീ​ളം വ​രു​ന്ന ബ​സ് കെ​എ​സ്‌ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ കെ ​എ​സ് ആ​ര്‍ ടി ​സി...

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പേടിഎം തിരിച്ചെത്തി

പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് ആപ്പായ പേടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. പ്ലേസ്റ്റോറിന്റെ ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ച കാരണം ചൂണ്ടിക്കാട്ടി നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആപ്പ് തിരിച്ചെത്തിയതായി അധികൃതര്‍...

More News