Thursday, January 27, 2022

സൗദിയിൽ പുതിയ കോവിഡ് രോഗികൾ 800 നും മുകളിൽ

Must Read

ജി​ദ്ദ: സൗ​ദി​യി​ൽ പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 800 നും ​മു​ക​ളി​ലെ​ത്തി. 819 പു​തി​യ രോ​ഗി​ക​ളും 239 രോ​ഗ​മു​ക്തി​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​വ​രെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 5,56,236 ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 5,41,853 ഉം ​ആ​യി.

പു​തു​താ​യി ര​ണ്ട് മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു . ഇ​തോ​ടെ ആ​കെ മ​ര​ണം 8,877 ആ​യി. രാ​ജ്യ​ത്താ​കെ നി​ല​വി​ൽ 5,506 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 54 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി ലാ​ണ്. ഇ​വ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ബാ​ക്കി​യു​ള്ള​വ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണ്.

രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 97.41 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.6 ശ​ത​മാ​ന​വു​മാ​ണ്. റി​യാ​ദി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന​ത്. 234 പേ​ർ​ക്കാ​ണ് പു​തു​താ​യി റി​യാ​ദി​ൽ രോ​ഗം ബാ​ധി​ച്ച​ത്.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News