Friday, April 16, 2021

തിരുവനന്തപുരത്തെ ആക്രികടയിൽ നിന്നും 300 ൽ അധികം ആധാർ കാർഡുകൾ കണ്ടെടുത്തു. കാട്ടാക്കടയിലെ ആക്രികടയിൽ നിന്നാണ് ആധാർ രേഖകൾ കണ്ടെത്തിയത്

Must Read

കുംഭമേളയ്ക്കെത്തിയവരിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഹരിദ്വാറിൽ കുംഭമേളയ്ക്കെത്തിയവരിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ പത്ത് മുതൽ 14 വരെയുള്ള കണക്കാണിത്. ആർടിപിസിആർ, ആന്‍റിജൻ പരിശോധനകളാണ്...

കൊവിഡ് പകർച്ചയുടെ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ കുംഭമേള പ്രതിസന്ധിയിൽ

കൊവിഡ് പകർച്ചയുടെ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ കുംഭമേള പ്രതിസന്ധിയിൽ. കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കുകൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച സന്യാസിമാരുടെ...

കുറച്ച് ആഴ്ച മുമ്പ് ആളുകള്‍ ഡോഗ്‌കോയിനെക്കുറിച്ച് ട്രോളുകള്‍ പുറത്തിറക്കിയെങ്കില്‍ ഇപ്പോഴത് മാറിയിരിക്കുന്നു; ഇതിന്റെ വലിയ കുതിപ്പ് കണ്ട് ജനം മൂക്കത്ത് വിരല്‍ വെക്കുന്നു

കുറച്ച് ആഴ്ച മുമ്പ് ആളുകള്‍ ഡോഗ്‌കോയിനെക്കുറിച്ച് ട്രോളുകള്‍ പുറത്തിറക്കിയെങ്കില്‍ ഇപ്പോഴത് മാറിയിരിക്കുന്നു. ഇതിന്റെ വലിയ കുതിപ്പ് കണ്ട് ജനം മൂക്കത്ത് വിരല്‍ വെക്കുന്നു. ടെസ്‌ല മേധാവി...

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആക്രികടയിൽ നിന്നും 300 ൽ അധികം ആധാർ കാർഡുകൾ കണ്ടെടുത്തു. കാട്ടാക്കടയിലെ ആക്രികടയിൽ നിന്നാണ് ആധാർ രേഖകൾ കണ്ടെത്തിയത്. വില്പനക്കായി എത്തിച്ച 50 കിലോയോളം പേപ്പറുകൾക്ക് ഇടയിൽ ആയിരുന്നു കവർ പോലും പൊട്ടിക്കാത്ത ആധാർ രേഖകൾ. ഇതോടൊപ്പം ഇൻഷുറൻസ് കമ്പനി, ബാങ്ക്, രജിസ്റ്റർ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് അയച്ച രേഖകളും കണ്ടെത്തി. പേപ്പറുകൾ തരം തിരിക്കവെയാണ് രേഖകൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

English summary

More than 300 Aadhaar cards were recovered from Akrikada in Thiruvananthapuram. The Aadhaar documents were found at Akrikada in Kattakada

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News