സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആർസിസിയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

0

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആർസിസിയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രോഗിക്കൊപ്പം ഇനിമുതൽ ഒരു സഹായിയെ മാത്രമേ അനുവദിക്കുകയുള്ളു.

ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രും സ​ഹാ​യി​ക​ളും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. സ​ഹാ​യി​ക​ള്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നു ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്. വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന​വ​ര്‍ ക്വാ​റ​ന്‍റൈ​ൻ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

Leave a Reply