അടുത്ത കാലത്തായി, മോട്ടറോള ബജറ്റ്, മിഡ് റേഞ്ച് മാർക്കറ്റ് വിഭാഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ വിഭാഗത്തിൽ മോട്ടോ ജി, മോട്ടോ എക്സ് സീരീസ് സ്മാർട്ട്ഫോണുകളാണ് വരുന്നത്. ഈ വർഷം ആദ്യം കമ്പനി മോട്ടറോള മോട്ടറോള എഡ്ജ്+ എന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരുന്നു. ഈ പ്രീമിയം എഡ്ജ് സീരീസ് സ്മാർട്ട്ഫോണുകളിൽ സ്നാപ്ഡ്രാഗൺ 865 എസ്ഒസിയാണ് കമ്പനി നൽകുന്നത്. ഇതൊരു പ്രീമിയം ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റാണ്.മോട്ടറോളയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിലയിരുത്തിയതിൽ നിന്നും മാർക്കറ്റിലെ മറ്റ് ബ്രാന്റുകളുടെ ഡിവൈസുകളോട് പിടിച്ചുനിൽക്കാൻ ഈ സ്മാർട്ട്ഫോണിന് സാധിച്ചിരുന്നില്ല. ഈ പോരായ്മ മോട്ടറോള മറ്റൊരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിലൂടെ പരിഹരിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. അധികം വിലയില്ലാത്തതും എന്നാൽ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഡിവൈസുമായിരിക്കും പുതുതായി പുറത്തിറക്കുന്നത്. ഈ പുതിയ ഡിവൈസ് 2021ന്റെ തുടക്കത്തിൽ തന്നെ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.More recently, Motorola has focused on the budget and mid-range segment. In this category are the Moto G and Moto X series smartphones

Must Read
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്
വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...
മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി
ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ...
ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു
ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട്...
Previous articleKLX300 എന്ന ഡ്യുവല്-സ്പോര്ട്ട് മോട്ടോര്സൈക്കിള് പുറത്തിറക്കി
Next articleപുതിയ ഇലക്ട്രിക്ക് കാറുമായി ഹ്യുണ്ടായി
Latest News
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്
വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...
Kerala
മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി
ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ കത്തിച്ചെറിഞ്ഞു വിരട്ടുന്നതിനിടെ ടയർ ചെവിയിൽ കുടുങ്ങി...
Sports
ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു
ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ...
Kerala
കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്
തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകൾക്കൊപ്പം തപാൽ ഉരുപ്പടികളും വിൽക്കുകയായിരുന്നു....
Kerala
ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്
കൊച്ചി: ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്. കോട്ടയം വെള്ളൂർ വടകര...
More News
ഇൻസ്റ്റന്റ് മെസേജിംഗ് സേവനമായ ടെലഗ്രാമിൽ സജീവ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്
ഇൻസ്റ്റന്റ് മെസേജിംഗ് സേവനമായ ടെലഗ്രാമിൽ സജീവ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞതായും കഴിഞ്ഞ 72 മണിക്കൂറിൽ 2.5 കോടി പുതിയ...
വാട്സാപ്പ് ചീഞ്ഞു സിഗ്നലിന് വളമായി; ആപ്പ് സ്റ്റോറിലെ ‘ഫ്രീ ആപ്പ് ലിസ്റ്റിൽ’ആദ്യമായി സിഗ്നൽ ഒന്നാമതായി;...
ഒന്നു ചീഞ്ഞാലെ മറ്റൊന്നിന് വളമാകൂ എന്ന് പറയും പോലെ വാട്സ്ആപ്പിെൻറ സ്വകാര്യതാ നയ പരിഷ്കാരങ്ങളും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും സിഗ്നൽ പ്രൈവറ്റ് മെസ്സഞ്ചറിന് ലോട്ടറിയായി മാറിയിരിക്കുകയാണ്. ഗൂഗ്ൾ പ്ലേസ്റ്റോറിലും ആപ്പിളിെൻറ...
മുകളിൽ കാണിച്ച ചിത്രത്തിലുള്ളത് പോലെ ഒരു ഇൻ-അപ് സന്ദേശം വാട്സ്ആപ്പിൽ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ….??? ഒരു...
മുകളിൽ കാണിച്ച ചിത്രത്തിലുള്ളത് പോലെ ഒരു ഇൻ-അപ് സന്ദേശം വാട്സ്ആപ്പിൽ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ….??? ഒരു മുന്നറിയിപ്പാണത്…! അത് അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി എട്ടിനുള്ളിൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ നഷ്ടമായേക്കും…. തങ്ങളുടെ ഉപയോഗ...
പഴയ ആൻഡ്രോയ്ഡ് െഎ.ഒ.എസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ എന്നെന്നേക്കുമായി വാട്സ്ആപ്പ് സപ്പോർട്ട് അവസാനിപ്പിക്കുന്നു
2021 ജനുവരി ഒന്ന് മുതൽ ചില ആൻഡ്രോയ്ഡ് ഫോണുകളിലും െഎഫോണുകളിലും പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, പഴയ ആൻഡ്രോയ്ഡ് െഎ.ഒ.എസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലായിരിക്കും...