Saturday, May 15, 2021

കേരളത്തിൽ കൂടുതൽ കോവിഡ് വാക്സിൻ എത്തിച്ചു

Must Read

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന കേരളത്തിൽ കൂടുതൽ കോവിഡ് വാക്സിൻ എത്തിച്ചു. 2,20,000 ഡോസ് കോവിഷീൽഡ് വാക്സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്.

വാ​ക്സി​ൻ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും വി​ത​ര​ണം ചെ​യ്യും. നേ​ര​ത്തെ, 50 ല​ക്ഷം കോ​വി​ഡ് വാ​ക്സി​ൻ വേ​ണ​മെ​ന്ന് കേ​ര​ളം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം, 3,68,840 ഡോ​സ് വാ​ക്സി​നാ​ണ് കേ​ര​ള​ത്തി​ൽ സ്റ്റോ​ക്കു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. വാ​ക്സി​ൻ സ്റ്റോ​ക്കു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ബു​ക്കിം​ഗ് സ്വീ​ക​രി​ക്കാ​നാ​കു എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News