Monday, July 26, 2021

കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ വിട്ടുവീഴ്ച ചെയ്യാൻ തയാറാണെന്നു എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ്

Must Read

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്നു എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ർ​മാ​ൻ മോ​ൻ​സ് ജോ​സ​ഫ്. ത​ന്‍റെ പ​ദ​വി​യാ​ണ് പ്ര​ശ്ന​മെ​ങ്കി​ൽ വി​ട്ടു​ന​ൽ​കും. പി​ള​ർ​പ്പി​ന്‍റെ ഘ​ട്ട​ത്തി​ലും പി​ജെ​യ്ക്ക് ഒ​പ്പം നി​ന്ന​യാ​ളാ​ണ് താ​നെ​ന്നും മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​ദ​വി​ക​ളാ​ണ് പാ​ർ​ട്ടി​യി​ലെ ഇ​പ്പോ​ഴ​ത്തെ ത​ർ​ക്ക​ത്തി​നു കാ​ര​ണം. ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, ജോ​ണി നെ​ല്ലൂ​ർ എ​ന്നി​വ​രാ​ണ് എ​തി​ർ​പ്പ് അ​റി​യി​ച്ച​ത്. ഇ​വ​ർ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

അ​നാ​രോ​ഗ്യം കാ​ര​ണ​മാ​ണു പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്നാ​ണ് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് അ​റി​യി​ച്ച​ത്

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ്...

More News