മോഹന്‍ലാല്‍ വീണ്ടും ‘അമ്മ’യുടെ പ്രസിഡന്റ്

0

കൊച്ചി: ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാലിനെയും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവിനെയും തെരഞ്ഞെടുത്തു. ഇരുവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്

ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി. സിദ്ദിഖിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.

ഷമ്മി തിലകന്‍ മൂന്നു സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയിരുന്നെങ്കിലും ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാല്‍ പത്രിക തള്ളിയിരുന്നു. ഉണ്ണി ശിവപാല്‍ പത്രിക നല്‍കിയിരുന്നെങ്കിലും പൂര്‍ണമല്ലാത്തതിനാല്‍ അതും തള്ളി.

മോഹന്‍ലാല്‍ ഇടവേള ബാബു അമ്മ പ്രസിഡന്റ്

Leave a Reply