Monday, September 27, 2021

കാണാതായ വീട്ടമ്മയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Must Read

ചാലക്കുടി: കാണാതായ വീട്ടമ്മയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴുക്കുംതല ജോസിന്‍റെ ഭാര്യ ഷേർളി (59) ആണ് മരിച്ചത്. ചാലക്കുടി പുഴയിൽ മാളക്കാരൻ കടവിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇ​ന്നു​പു​ല​ർ​ച്ചെ ര​ണ്ടി​ന് ഭ​ർ​ത്താ​വ് ജോ​സ് ഉ​ണ​ർ​ന്ന​പ്പോ​ൾ ഭാ​ര്യ​യെ കാ​ണാ​നു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്നു ജോ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​ന്നു രാ​വി​ലെ വീ​ടി​നു​സ​മീ​പ​മു​ള്ള ക​ട​വി​ൽ ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ക​ൾ മീ​ര. മ​രു​മ​ക​ൻ ജിം ​മാ​ത്യു

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News