Tuesday, October 26, 2021

സംസ്ഥാനത്ത് പാഠ്യപദ്ധതിയിൽ ജെൻഡർ എഡ്യൂക്കേഷൻ ഉൾപ്പെടുത്തുന്നതിനു നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി സജി ചെറിയാൻ

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രണയത്തിന്‍റെ പേരിൽ കൊലപാതകങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതിയിൽ ജെൻഡർ എഡ്യൂക്കേഷൻ ഉൾപ്പെടുത്തുന്നതിനു നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉന്നത-പൊതു വിദ്യാഭ്യാസ വകുപ്പുകൾക്കും കരിക്കുലം കമ്മിറ്റിക്കും ശിപാർശ നൽകുന്നതതിനു യുവജന കമ്മീഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഒ​പ്പം ബ​ന്ധ​ങ്ങ​ൾ​ക്ക​ക​ത്ത് രൂ​പ​പ്പെ​ടു​ത്തേ​ണ്ട ജ​നാ​ധി​പ​ത്യ ബോ​ധ​ത്തെ കു​റി​ച്ച് യു​വ​ജ​ന ക​മ്മീ​ഷ​ൻ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ർ​ന്നു വ്യാ​പ​ക​മാ​യി ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​യ​മ സ​ഹാ​യ സ​മി​തി, കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ർ, സ്വ​യം പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News