Thursday, December 2, 2021

സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് സർക്കാർ നിലപാടെന്ന്‌ മന്ത്രി സജി ചെറിയാൻ

Must Read

സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് സർക്കാർ നിലപാടെന്ന്‌ മന്ത്രി സജി ചെറിയാൻ. തിയറ്ററുകൾ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചത്‌. സിനിമകൾ ആദ്യം എത്തേണ്ടത്‌ തിയറ്ററിൽ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മരക്കാര്‍ തിയറ്റര്‍ റിലീസ് ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ​ർ​ക്കാ​ർ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്‌ പാ​വ​പ്പെ​ട്ട ക​ലാ​കാ​ര​ൻ​മാ​രെ സ​ഹാ​യി​ക്കാ​നാ​ണ്. സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും പ്ര​ശ്‌​ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ ര​ണ്ടി​ന് വീ​ണ്ടും ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News