Friday, June 25, 2021

ലക്ഷദ്വീപ് വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും അമിതാവേശത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

Must Read

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും അ​മി​താ​വേ​ശ​ത്തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ.

ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ ന​ട​ന്‍ പൃ​ഥ്വി​രാ​ജി​നെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News