Monday, October 18, 2021

വിശപ്പുരഹിത കേരളം യാഥാർഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ

Must Read

വിശപ്പുരഹിത കേരളം യാഥാർഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ.

ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ ഒ​രു​പാ​ട് കു​ടും​ബ​ങ്ങ​ൾ പു​ല​രു​ന്നു​ണ്ട്. മാ​യം ചേ​ർ​ക്കാ​ത്ത വൃ​ത്തി​യു​ള്ള ഭ​ക്ഷ​ണം നാ​ട്ടു​കാ​ർ​ക്ക് കു​റ​ഞ്ഞ ചി​ല​വി​ൽ ക​ഴി​ക്കാ​നും സാ​ധി​ക്കു​ന്നു​ണ്ട്. വി​ശ​പ്പ് ര​ഹി​ത കേ​ര​ള​മെ​ന്ന മു​ദ്രാ​വാ​ക്യ​ത്തെ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​ക്കാ​നും ജ​ന​കീ​യ ഹോ​ട്ട​ൽ സം​രം​ഭ​ത്തെ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കി മാ​റ്റാ​നും കൈ​ക​ൾ കോ​ർ​ക്കാ​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​ടും​ബ​ശ്രീ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ജീ​വ​ൻ കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ളാ​ണ്. അ​വ​രെ ശാ​ക്തീ​ക​രി​ക്കാ​നും ദാ​രി​ദ്ര്യാ​വ​സ്ഥ​യി​ൽ നി​ന്ന് മോ​ചി​പ്പി​ക്കാ​നും അ​വ​രു​ടെ പ​ദ​വി ഉ​യ​ർ​ത്താ​നും കു​ടും​ബ​ശ്രീ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗു​ണ​പ്പെ​ടു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ ഈ ​വ​നി​താ മു​ന്നേ​റ്റ​ത്തെ പ​ക​ർ​ത്താ​ൻ മ​റ്റ് രാ​ജ്യ​ങ്ങ​ളും സം​സ്ഥാ​ന​ങ്ങ​ളും ഇ​വി​ടേ​ക്ക് വ​രാ​റു​മു​ണ്ട്. മി​ക​വു​ക​ളു​ടെ സ്ത്രീ​പ​ർ​വ്വം എ​ന്നു​ത​ന്നെ​യാ​ണ് കു​ടും​ബ​ശ്രീ​യെ വി​ശേ​ഷി​പ്പി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News