Friday, June 25, 2021

മന്ത്രി എം വി ഗോവിന്ദന്റെ അമ്മ അന്തരിച്ചു

Must Read

കണ്ണൂർ: തദ്ദേശ , എക്സൈസ് മന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്റെ അമ്മ എം വി മാധവിഅമ്മ (93) നിര്യാതയായി. സംസ്കാരം ശനിയാഴ്ച പകൽ 11.30 ന് കൂളിച്ചാൽ പൊതു ശ്മശാനത്തിൽ.

മറ്റു മക്കൾ: കമല, ശോഭ, കോമളം ( സിപിഐ എം ഏഴാംമൈൽ ബ്രാഞ്ചംഗം), അനിത (സിപിഐ എം മോറാഴ സെൻട്രൽ ബ്രാഞ്ച് അംഗം, മാനേജർ, മോറാഴ കല്ല്യാശേരി സർവ്വീസ് സഹകരണ ബാങ്ക്), പരേതനായ ശ്രീധരൻ.

മരുമക്കൾ: ഉണ്ണി (കോടല്ലൂർ ), പി കെ ശ്യാമള (സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം), രഘുനാഥൻ (കോൾ മൊട്ട), പരേതനായ ഗോവിന്ദൻ, കൂവ നാരായണൻ. സഹോദരങ്ങൾ: എം വി രാഘവൻ നായർ, പരേതയായ നാരായണി.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News