Friday, April 16, 2021

കേരളം മുഴുവൻ ഓടിയെത്താനുള്ള ആരോഗ്യം ഇപ്പോഴുമുണ്ട്; മത്സരിക്കണോയെന്ന് പറയേണ്ടത് പാർട്ടിയാണെന്ന് മന്ത്രി എം എം മണി

Must Read

ചിത്രത്തില്‍ മൂന്നാമത്തെ നിരയില്‍ ആ ഒഴിഞ്ഞു കിടക്കുന്ന ഇടമായിരുന്നു കൂട്ടുകാര്‍ക്കൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതേണ്ട അഭിമന്യുവിന്റെ ഇരിപ്പിടം

ആലപ്പുഴ: വള്ളിക്കുന്നിലെ അഭിമന്യു എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന സംഭവത്തിന്റെ നടുക്കത്തിലാണ് കേരളം. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഒറ്റക്കുത്തിന് ആളെക്കൊല്ലാന്‍...

കോട്ടയം ചെമ്മലമറ്റം ചവരപ്പുഴയില്‍ ഷീന്‍ ജോര്‍ജിനെ കാണാനില്ലെന്ന് പരാതി

കോട്ടയം ചെമ്മലമറ്റം ചവരപ്പുഴയില്‍ ഷീന്‍ ജോര്‍ജിനെ (26) കാണാനില്ലെന്ന് പരാതി. എറണാകുളം തൃക്കാകരയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാളെ വ്യാഴാഴ്ച വൈകുന്നേരം മുതലാണ്...

10, 12 ക്ലാസുകളിലേയ്ക്കുള്ള ഐ.സി.എസ്.ഇ ബോർഡ് പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: 10, 12 ക്ലാസുകളിലേയ്ക്കുള്ള ഐ.സി.എസ്.ഇ ബോർഡ് പരീക്ഷ മാറ്റിവെച്ചു. രാജ്യത്ത് കോവിഡ് 19 രോഗബാധ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. പുതിയ തീയതി ജൂൺ...

ഇടുക്കി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആരോഗ്യം ഉണ്ടെന്ന് മന്ത്രി എം എം മണി. കേരളം മുഴുവൻ ഓടിയെത്താനുള്ള ആരോഗ്യം ഇപ്പോഴുമുണ്ടെന്നും, മത്സരിക്കണോയെന്ന് പറയേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന് ഇത്തവണ നൂറ് സീറ്റിലേറെ കിട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘ ഇവിടെ സ്ഥാനാർത്ഥി ആരാണെന്നൊന്നും പറയാൻ പറ്റില്ല. അസുഖം വന്നെന്ന് കരുതി എനിക്ക് ഇപ്പോൾ പ്രശ്‌നങ്ങൾ ഒന്നുമില്ല. ഇപ്പോഴും കേരളം മുഴുവൻ പോകുന്നയൊരാളാണ് ഞാൻ. അനാരോഗ്യം എന്നൊക്കെ ചിലർ എഴുതുന്നുണ്ട്. അതൊക്കെ അവരുടെ അഭിപ്രായവും നിഗമനവുമാണ്. ഇതിന് പിന്നിൽ ആരെങ്കിലും ഉണ്ടോയെന്നും അറിയില്ല. ഞാൻ മനസിൽ പോലും ഇതൊന്നും ചിന്തിച്ചിട്ടില്ല. പാർട്ടി മത്സരിക്കണമെന്ന് പറഞ്ഞാൽ മത്സരിക്കും.’- അദ്ദേഹം പറഞ്ഞു.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അനാരോഗ്യം മൂലം എം എം മണി ഇത്തവണ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുമെന്ന രീതിയിൽ നേരത്തെ ചില റിപ്പോർട്ടുകൾ വന്നിരുന്നു.

English summary

Minister MM Mani has said that he is healthy enough to contest the upcoming assembly elections. He said that he was still healthy enough to run all over Kerala and it was up to the party to decide whether to contest

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News