Monday, September 21, 2020

എൻ.ഐ.എ ഓഫീസിൽ പോകാൻ കാർ വേണം, ഫോൺ വിളിച്ചത് രാത്രി 1.30 ന് ; എന്‍ഐഎ ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍. ആലുവ മുന്‍ എംഎല്‍എയും, സിപിഎം നേതാവുമായ എ എം യൂസഫിന്റേതാണ് വാഹനം

Must Read

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ​ഗല്‍റാണി വിവാഹിതയെന്ന് റിപ്പോര്‍ട്ടുകള്‍

ബാം​ഗളൂര്‍; ബാം​ഗളൂര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ​ഗല്‍റാണി വിവാഹിതയെന്ന് റിപ്പോര്‍ട്ടുകള്‍. 2018-ല്‍ ഇസ്ലാം മതം സ്വീകരിച്ച്‌ താരം ബാം​ഗളൂരുവില്‍ സര്‍ജനായ ഡോക്ടര്‍ അസീസ്...

ശ്രീനാരായണ ഗുരുദേവ പ്രതിമ അനാവരണം: സിപിഐയ്ക്ക് പ്രതിഷേധം

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ആദ്യത്തെ ശ്രീനാരായണ ഗുരുദേവ പ്രതിമ മ്യൂസിയത്തിന് സമീപം ഒബ്സര്‍വേറ്ററി ഹില്‍സില്‍ അനാവരണം ചെയ്തു.'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി...

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച്‌ കങ്കണ റാണത്ത്

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച്‌ കങ്കണ റണൗട്ട്. പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു കഴിയുമെന്നായിരുന്നു കങ്കണയുടെ...

കൊച്ചി: എന്‍ഐഎ ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍. ആലുവ മുന്‍ എംഎല്‍എയും, സിപിഎം നേതാവുമായ എ എം യൂസഫിന്റേതാണ് വാഹനം.

ബുധനാഴ്ച രാത്രി 1.30ടെയാണ് ജലീല്‍ വാഹനം ആവശ്യപ്പെട്ടത് എന്ന് എ എം യൂസഫ് പറഞ്ഞു. കളമശ്ശേരി റസ്റ്റ് ഹൗസിലേക്ക് പുലര്‍ച്ചെയോടെ വാഹനം എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്‍ഐഎ ഓഫീസിലേക്ക് പോവുകയാണ് എന്നും അറിയിച്ചതായി യൂസഫ് പറഞ്ഞു.

Leave a Reply

Latest News

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ​ഗല്‍റാണി വിവാഹിതയെന്ന് റിപ്പോര്‍ട്ടുകള്‍

ബാം​ഗളൂര്‍; ബാം​ഗളൂര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ​ഗല്‍റാണി വിവാഹിതയെന്ന് റിപ്പോര്‍ട്ടുകള്‍. 2018-ല്‍ ഇസ്ലാം മതം സ്വീകരിച്ച്‌ താരം ബാം​ഗളൂരുവില്‍ സര്‍ജനായ ഡോക്ടര്‍ അസീസ്...

ശ്രീനാരായണ ഗുരുദേവ പ്രതിമ അനാവരണം: സിപിഐയ്ക്ക് പ്രതിഷേധം

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ആദ്യത്തെ ശ്രീനാരായണ ഗുരുദേവ പ്രതിമ മ്യൂസിയത്തിന് സമീപം ഒബ്സര്‍വേറ്ററി ഹില്‍സില്‍ അനാവരണം ചെയ്തു.'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സര്‍ക്കാര്‍ സ്ഥാപിച്ച ഗ്രുരുദേവന്റെ മുഖ്യമന്ത്രി പിണറായി...

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച്‌ കങ്കണ റാണത്ത്

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച്‌ കങ്കണ റണൗട്ട്. പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു കഴിയുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം...

മഹാരാഷ്ട്രയിൽ കെട്ടിടം തകര്‍ന്നുവീണ് അപകടം ; മരിച്ചവരുട എണ്ണം 10ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. രണ്ടുപേര്‍കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ 10 ആയി ഉയര്‍ന്നത്. ഇരുപത്തിയഞ്ചോളം പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച...

നടന്‍ സൂര്യയെ ചെരുപ്പൂരി അടിച്ചാല്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ

ചെന്നൈ: നടന്‍ സൂര്യയെ ചെരുപ്പൂരി അടിച്ചാല്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന് പ്രഖ്യാപിച്ച്‌ ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ. സൂര്യ വിദ്യാര്‍ത്ഥികളെയും യുവതലമുറയെയും വഴിതെറ്റിക്കുകയാണെന്നും സൂര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജീവകാരുണ്യ...

More News