Saturday, May 15, 2021

സിപിഎമ്മിൽ രാഷ്ട്രിയ ക്രിമിനലിസമുണ്ടെന്ന മന്ത്രി ജി. സുധാകരന്‍റെ പരാമർശനത്തിനെതിരെ എ.എം. ആരിഫ് എംപി

Must Read

ആലപ്പുഴ: സിപിഎമ്മിൽ രാഷ്ട്രിയ ക്രിമിനലിസമുണ്ടെന്ന മന്ത്രി ജി. സുധാകരന്‍റെ പരാമർശനത്തിനെതിരെ എ.എം. ആരിഫ് എംപി. സിപിഎമ്മിൽ രാഷ്ട്രിയ ക്രിമിനലിസം ഉള്ളതായി അറിയില്ല. അങ്ങനെയുണ്ടെങ്കിൽ ആരാണെങ്കിലും നടപടിയെടുക്കാനുള്ള ശക്തി പാർട്ടിക്കുണ്ട്.

രാ​ഷ്ട്രി​യ ക്രി​മി​ന​ലു​ക​ൾ പാ​ർ​ട്ടി​യി​ലു​ണ്ടെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലു​മു​ണ്ടെ​ന്നാ​ണ് സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​തെ​ന്നും ആ​രി​ഫ് പ​റ​ഞ്ഞു.

English summary

Minister G says there is political criminalism in the CPM. A.M. against Sudhakaran’s remark. Arif MP

Leave a Reply

Latest News

എട്ടു വർഷങ്ങൾക്ക് ശേഷം അവർ കൂട്ടത്തോടെ ഇണ ചേരാൻ എത്തി; ഉറക്കം കെടുത്തിയ വിരുതരെ ക്യാമറയിലാക്കി നാട്ടുകാർ

കു​മ​ര​കം: എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം അവർ കൂട്ടത്തോടെ ഇണ ചേരാൻ എത്തി. നു​റു​ക​ണ​ക്കി​ന് കമിതാക്കളുടെ ക​ര​ച്ചി​ൽ അ​യ​ൽ​വാ​സി​ക​ളു​ടെ ഉ​റ​ക്ക​വും കെ​ടു​ത്തി. നേ​രം ​പു​ല​ർ​ന്നി​ട്ടും ക​ര​ച്ചി​ൽ തു​ട​ർ​ന്ന​തി​നാ​ൽ...

More News