വ​നി​താ നേ​താ​ക്ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്നു; വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി ആ​ർ. ബി​ന്ദു

0

‌കൊ​ച്ചി: പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ൾ വ​നി​താ നേ​താ​ക്ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി ആ​ർ. ബ​ന്ദു. സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലെ ച​ർ​ച്ച​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വ​നി​താ നേ​താ​ക്ക​ളോ​ട് ചി​ല പു​രു​ഷ നേ​താ​ക്ക​ൾ​ക്ക് മോ​ശം സ​മീ​പ​ന​മാ​ണു​ള്ള​ത്. ഇ​തേ​ക്കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞാ​ലും പ​രി​ഗ​ണി​ക്കാ​റി​ല്ല. പ​രാ​തി​ക്കാ​ർ​ക്ക് അ​വ​ഗ​ണ​ന നേ​രി​ടേ​ണ്ടി വ​രു​ന്നു. ഖേ​ദ​ത്തോ​ടെ​യാ​ണ് ഇ​തേ​ക്കു​റി​ച്ച് പ​റ​യു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply