Thursday, July 29, 2021

പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ കേസെടുക്കാനാകുമോ എന്ന് പോലീസ് നിയമോപദേശം തേടി

Must Read

തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​പി നേ​താ​വി​നെ​തി​രെ ഉ​യ​ർ​ന്ന പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെതിരെ കേ​സെ​ടു​ക്കാ​നാ​കു​മോ എ​ന്ന് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി. പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വു​മാ​യി ശ​ശീ​ന്ദ്ര​ൻ ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രി​ക്കു​ന്ന​ത്.

എ​ൻ​സി​പി നേ​താ​വും കു​ണ്ട​റ​യി​ലെ ഹോ​ട്ട​ൽ ഉ​ട​മ​യു​മാ​യ പ​ത്മാ​ക​ര​നെ​തി​രെ​യാ​ണ് പീ​ഡ​ന​ശ്ര​മ കേ​സ്. പ​ത്മാ​ക​ര​ൻ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലെ​ത്തി​യ ത​ന്നെ കൈ​യ്ക്ക് പി​ടി​ച്ചു​വ​ലി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് സ്ത്രീ ​കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജൂ​ൺ 27ന് ​ന​ൽ​കി​യ പ​രാ​തി.

സ്ത്രീ ​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത​റി​ഞ്ഞ മ​ന്ത്രി സ്വ​ന്തം ഫോ​ണി​ൽ സ്ത്രീ​യു​ടെ പി​താ​വി​നെ വി​ളി​ച്ച് കേ​സ് ന​ല്ല രീ​തി​യി​ൽ ഒ​ത്തു തീ​ര​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് ആ​രോ​പ​ണം.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News