മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് അന്തരിച്ചു

0

മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് മറിയം ദേവർകോവിലിലെ വസതിയിൽവെച്ച് മരണപ്പെട്ടു. 80 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്താൽ ദീർഘകാലമായി കിടപ്പിലായിരുന്നു. ഖബറടക്കം വൈകിട്ട് 4 ന് ദേവർകോവിൽ കൊടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply