Monday, July 26, 2021

മന്ത്രി എ.കെ. ശശീന്ദ്രനെതിരെ പുറുത്തുവന്ന ടെലിഫോണ്‍ ശകലത്തിന്‍റെ പേരിൽ പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ

Must Read

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രെ പു​റു​ത്തു​വ​ന്ന ടെ​ലി​ഫോ​ണ്‍ ശ​ക​ല​ത്തി​ന്‍റെ പേ​രി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. ശ​ശീ​ന്ദ്ര​നെ​തി​രാ​യ പ​രാ​തി​യി​ൽ മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ​ക്ക് അ​പ്പു​റം വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ല്ല. വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ശീ​ന്ദ്ര​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ പാ​ർ​ട്ടി​ക്ക് മു​ൻ​പാ​കെ വി​ശ​ദാം​ശ​ങ്ങ​ൾ വ​ന്നി​ട്ടി​ല്ല. അ​തി​നാ​ൽ പാ​ർ​ട്ടി വി​ഷ​യം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. എ​ൻ​സി​പി നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News