Wednesday, July 28, 2021

മിൽമയുടെ ശുപാർശ ഇതുവരെ സർക്കാരിന് മുന്നിൽ എത്തിയിട്ടില്ല; പാൽ വില ഇപ്പോൾ വർധിപ്പിക്കാൻ ആകില്ലെന്നും മന്ത്രി ജെ ചിഞ്ചു റാണി

Must Read

തിരുവനന്തപുരം: മിൽമയുടെ ശുപാർശ ഇതുവരെ സർക്കാരിന് മുന്നിൽ എത്തിയിട്ടില്ലെന്നും പാൽ വില ഇപ്പോൾ വർധിപ്പിക്കാൻ ആകില്ലെന്നും മന്ത്രി ജെ ചിഞ്ചു റാണി.

മിൽമ പാലിന് വില കൂട്ടാൻ സർക്കാരിനോട് ശുപാർശ ചെയ്തതായി മിൽമ എറണാകുളം ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞിരുന്നു. ലിറ്ററിന് 5 രൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കാലിത്തീറ്റ വില കൂടുന്ന സാഹചര്യത്തിലാണ് ശുപാർശ. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News