Tuesday, June 22, 2021

പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകിയാൽ ബലാത്സംഗത്തിന് കാരണമാകുമെന്ന വിവാദ പരാമർശവുമായി വനിത കമ്മീഷൻ അംഗം

Must Read

ല​ക്നോ: പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കി​യാ​ൽ ബ​ലാ​ത്സം​ഗ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വ​നി​ത ക​മ്മീ​ഷ​ൻ അം​ഗം. അ​ലി​ഗ​ഡി​ൽ ന​ട​ന്ന വ​നി​ത ക​മ്മീ​ഷ​ന്‍റെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​നി​ടെ​യാ​യി​രു​ന്നു ക​മ്മീ​ഷ​ൻ അം​ഗ​മാ​യ മീ​നാ​കു​മാ​രി​യു​ടെ പ്ര​സ്താ​വ​ന.

പെ​ൺ​കു​ട്ടി​ക​ൾ ഫോ​ണു​ക​ളി​ൽ സം​സാ​രി​ക്കു​ക​യും, പി​ന്നീ​ട് ആ​ൺ​കു​ട്ടി​ക​ളു​മാ​യി ഒ​ളി​ച്ചോ​ടു​ക​യും ചെ​യ്യു​ക​യാ​ണ്. ര​ക്ഷി​താ​ക്ക​ൾ പെ​ൺ​കു​ട്ടി​ക​ളെ നി​രീ​ക്ഷി​ക്ക​ണം. അ​വ​രു​ടെ നി​രീ​ക്ഷ​ത്തി​ൽ ഉ​ദാ​സീ​ന​ത​യു​ണ്ടാ​വു​മ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മം ഉ​ണ്ടാ​കു​ന്ന​തെ​ന്നും മീ​നാ​കു​മാ​രി പ​റ​ഞ്ഞു.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News