Tuesday, July 27, 2021

മെഹുൽ ചോക്സിക്ക് ഡൊമിനിക്കൻ കോടതി ജാമ്യം അനുവദിച്ചു

Must Read

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​യാ​യ ര​ത്ന​വ്യാ​പാ​രി മെ​ഹു​ൽ ചോ​ക്സി​ക്ക് ഡൊ​മി​നി​ക്ക​ൻ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്.

ന്യൂ​റോ​ള​ജി​സ്റ്റി​നെ കാ​ണാ​ൻ ആ​ന്‍റി​ഗ്വ​യി​ലേ​ക്ക് പോ​കാ​ൻ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ചോ​ക്സി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ആ​ന്‍റി​ഗ്വ​യി​ൽ നി​ന്ന് ക്യൂ​ബ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് ചോ​ക്സി ഡൊ​മി​നി​ക്ക​യി​ൽ മേ​യ് 23ന് ​പി​ടി​യി​ലാ​കു​ന്ന​ത്. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്ന് വ​ൻ​തു​ക വാ​യ്പ​യെ​ടു​ത്ത​ശേ​ഷം 2018 ജ​നു​വ​രി ആ​ദ്യ വാ​ര​മാ​ണ് ചോ​ക്സി​യും അ​ന​ന്ത​ര​വ​ൻ നീ​ര​വ് മോ​ദി​യും ഇ​ന്ത്യ​യി​ൽ​നി​ന്നു ക​ട​ന്ന​ത്.

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News