Monday, October 18, 2021

പാൻമസാലയുടെ പരസ്യ പ്രചാരണത്തിൽനിന്നു വിട്ടുനിന്ന് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ

Must Read

മുംബൈ: പാൻമസാലയുടെ പരസ്യ പ്രചാരണത്തിൽനിന്നു വിട്ടുനിന്ന് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. പ്രചാരണത്തിനുവേണ്ടി വാങ്ങിയ പണം ബച്ചൻ തിരിച്ചുനല്കി.

പാ​​​​​ൻ​​​​​മ​​​​​സാ​​​​​ല പ​​​​​ര​​​​​സ്യ​​​​​ത്തി​​​​​ൽ ബ​​​​​ച്ച​​​​​ൻ എ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നെ​​​​​തി​​​​​രേ ഫാ​​​​​ൻ​​​​​സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​നു​​​​​ക​​​​​​​​ൾ​​​ ഉ​​ൾ​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ നേ​​​​​രി​​​​​ട്ട് പ്ര​​​​​തി​​​​​ഷേ​​​​​ധം അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. ഞാ​​​​​യ​​​​​റാ​​​​​ഴ്ച രാ​​​​​ത്രി അ​​​​​മി​​​​​താ​​​​​ഭ് ബ​​​​​ച്ച​​​​​ന്‍റെ ഓ​​​​​ഫീ​​​​​സി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ബ്ലോ​​​​​ഗ് പോ​​​​​സ്റ്റി​​​​​ലാ​​​​​ണ് ഈ ​​​​​വി​​​​​വ​​​​​ര​​​​​മു​​​​​ള്ള​​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച പാ​​​​​ൻ​​​​​മ​​​​​സാ​​​​​ല ക​​​​​ന്പ​​​​​നി അ​​​​​ധി​​​​​കൃ​​​​​ത​​​​​രെ ഇ​​​​​ക്കാ​​​​​ര്യം ബ​​​​​ച്ച​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. പാ​​​​​ൻ​​​​​മ​​​​​സാ​​​​​ല​​​​​ക​​​​​ളു​​​​​ടെ പ​​​​​ര​​​​​സ്യ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് പി​​​​​ന്മാ​​​​​റ​​​​​ണ​​​​​മെ​​​​​ന്നും പു​​​​​ക​​​​​യി​​​​​ല വി​​​​​രു​​​​​ദ്ധ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നു പി​​​​​ന്തു​​​​​ണ ന​​​​​ല്ക​​​​​ണ​​​​​മെ​​​​​ന്നും നാ​​​​​ഷ​​​​​ണ​​​​​ൽ ഓ​​​​​ർ​​​​​ഗ​​​​​നൈ​​​​​സേ​​​​​ഷ​​​​​ൻ ഫോ​​​​​ർ ടു​​​​​ബാ​​​​​ക്കോ ഇ​​​​​റാ​​​​​ഡി​​​​​ക്കേ​​​​​ഷ​​​​​ൻ(​​​​​എ​​​​​ൻ​​​​​ഒ​​​​​ടി​​​​​ഇ) എ​​​​​ന്ന സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ ബ​​​​​ച്ച​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News