Friday, July 30, 2021

ടിപിആർ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മെഗാ ടെസ്റ്റിംഗ് ഡ്രൈവ്

Must Read

ന്യൂ​ഡ​ൽ​ഹി: ടി​പി​ആ​ർ കൂ​ടു​ത​ലു​ള്ള ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മെ​ഗാ ടെ​സ്റ്റിം​ഗ് ഡ്രൈ​വ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ട​ര​ല​ക്ഷം പ​രി​ശോ​ധ​ന​ക​ൾ അ​ധി​ക​മാ​യി ന​ട​ത്തും.

വാ​ർ​ഡ് ത​ല സ​മി​തി​ക്കൊ​പ്പം വാ​ർ​ഡ് ത​ല റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ശ​ക്തി​പ്പെ​ടു​ത്തും. സ​മ്പ​ർ​ക്ക അ​ന്വേ​ഷ​ണ​വും ടെ​സ്റ്റിം​ഗും ഉ​ൾ​പ്പ​ടെ ജി​ല്ലാ ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടാം ഡോ​സ് ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. നി​ശ്ച​യി​ച്ച സ​മ​യ​ത്തു ത​ന്നെ ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ൽ​കാ​ൻ ശ്ര ​ദ്ധി​ക്കും. നേ​ര​ത്തേ നി​ശ്ച​യി​ച്ച ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ആ​ളു​ക​ളി​ൽ എ​ത്തി​ക്കാ​ൻ അ​തി​വേ​ഗ​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News