Wednesday, December 1, 2021

ഇന്ത്യയ്‌ക്കെതിരായ ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലെ പാക്കിസ്ഥാന്‍റെ വിജയം ആഘോഷിച്ച ശ്രീനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുത്തു

Must Read

ഇന്ത്യയ്‌ക്കെതിരായ ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലെ പാക്കിസ്ഥാന്‍റെ വിജയം ആഘോഷിച്ച ശ്രീനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുത്തു. യുഎപിഎ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ശ്രീ​ന​ഗ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും ഷേ​രെ കാ​ഷ്മീ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ​യും വി​ദ്യാ​ർ​ഥി​നികൾ ഹോ​സ്റ്റ​ലു​ക​ളി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News