Monday, January 24, 2022

തമിഴ്നാട്ടിലെ ഏഴു ക്ഷേത്രങ്ങളിൽ ചികിത്സാ കേന്ദങ്ങൾ തുറന്നു

Must Read

ചെ​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ഏ​​​​ഴു പ്ര​​​മു​​​ഖ ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​ർ വൈ​​​​ദ്യ​​​​സ​​​​ഹാ​​​​യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്നു.

തി​​​​രു​​​​ച്ചെ​​​​ന്തൂ​​​​ർ സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​സ്വാ​​​​മി ക്ഷേ​​​​ത്രം, തി​​​​രു​​​​ത്ത​​​​ണി സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​സ്വാ​​​​മി ക്ഷേ​​​​ത്രം, പ​​​​ള​​​​നി ദ​​​​ണ്ഡാ​​​​യു​​​​ധ​​​​പാ​​​​ണി​​​​സ്വാ​​​​മി ക്ഷേ​​​​ത്രം, തി​​​​രു​​​​വ​​​​ണ്ണാ​​​​മ​​​​ലൈ അ​​​​രു​​​​ണാ​​​​ച​​​​ലേ​​​​ശ്വ​​​​ർ ക്ഷേ​​​​ത്രം, മേ​​​​ൽ​​​​മ​​​​ല​​​​യ​​​​ന്നൂ​​​​ർ പ​​​​ര​​​​മേ​​​​ശ്വ​​​​രി അ​​​​മ്മ​​​​ൻ ക്ഷേ​​​​ത്രം, ഷോ​​​​ളിം​​​​ഗൂ​​​​ർ ല​​​​ക്ഷ്മി ന​​​​ര​​​​സിം​​​​ഹ​​​​സ്വാ​​​​മി ക്ഷേ​​​​ത്രം, മ​​​​രു​​​​ത​​​​മ​​​​ല്ലൈ സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​സ്വാ​​​​മി ക്ഷേ​​​​ത്രം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളിലാണ് ചികിത്സാ സെന്‍ററുകൾ തുടങ്ങിയത്.

ഇവിടങ്ങളിൽ വൈ​​​​ദ്യ​​​​സ​​​​ഹാ​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി 30 ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​മാ​​​​ണ് സ്റ്റാലിൻ സർക്കാർ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News