Thursday, January 27, 2022

ഫ്രഞ്ച് ഫ്രൈസ് വിൽക്കാൻ സാധിക്കുന്നില്ല; മക്ഡൊണാൾസ് ജപ്പാനിൽ പ്രതിസന്ധി നേരിടുന്നു

Must Read

ടോക്കിയോ: ആഗോള ഭക്ഷണ വിതരണ ശൃംഖലയായ മക്ഡൊണാൾസ് ജപ്പാനിൽ പ്രതിസന്ധി നേരിടുന്നു. കമ്പനിയുടെ ഏറ്റവും കൂടുതലായി വിറ്റു പോകുന്ന പ്രസിദ്ധമായ ഫ്രഞ്ച് ഫ്രൈസ് വിൽക്കാൻ സാധിക്കുന്നില്ല എന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഫ്ര​ഞ്ച് ഫ്രൈ​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ ക​യ​റ്റു​മ​തി കു​റ​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഈ ​മാ​സം 30 വ​രെ ഫ്ര​ഞ്ച് ഫ്രൈ​ക​ളു​ടെ വി​ൽ​പ്പ​ന ക​മ്പ​നി നി​യ​ന്ത്രി​ച്ചി​രി​ക്കു​ക​യാ​ണ്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​ക്ഡൊ​ണാ​ൾ​ഡ്സി​ന്‍റെ ഫ്ര​ഞ്ച് ഫ്രൈ​ക​ൾ തു​ട​ർ​ന്നും ആ​സ്വ​ദി​ക്കാ​നാ​കു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജ​പ്പാ​നി​ലെ ക​മ്പ​നി​യു​ടെ ഇ​ട​ത്ത​രം വ​ലി​പ്പ​മു​ള്ള ഫ്ര​ഞ്ച് ഫ്രൈ​ക​ളു​ടെ വി​ൽ​പ്പ​ന താ​ൽ​ക്കാ​ലി​ക​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News