Monday, December 6, 2021

മയ്യിലിൽ എസ്ബിഐ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണിൽ സന്ദേശം അയച്ച് പണം തട്ടി

Must Read

മയ്യിലിൽ എസ്ബിഐ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണിൽ സന്ദേശം അയച്ച് പണം തട്ടി. മയ്യിൽ കടൂർ സുനീറാസിൽ ഹസൻ കുഞ്ഞഹമ്മദിന്‍റെ 20,000 രൂപയാണ് കവർന്നത്.

കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് എ​സ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മെ​സേ​ജ് വ​ന്ന​താ​യി പ​റ​യു​ന്നു. തു​ട​ർ​ന്ന് എ​സ്ബി​ഐ യു​ടെ വ്യാ​ജ യോ​നോ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു.

എ​സ്ബി​ഐ യു​ടെ മ​യ്യി​ൽ ബ്രാ​ഞ്ച് അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് പ​ണം പി​ൻ​വ​ലി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​യ്യി​ൽ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മോ​ഹി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മെ​സേ​ജ് വ​ന്ന മൊ​ബെ​ൽ ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യു​ടെ മേ​ൽ​വി​ലാ​സ​ത്തി​ലാ​ണ് സിം ​കാ​ർ​ഡെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​ത് വ്യാ​ജ​മാ​ണോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News