Saturday, November 28, 2020

മാവൂരിൽ മരിച്ച സ്ഥാനാർഥിക്ക് കോവിഡ് സ്​ഥിരീകരിച്ചു

Must Read

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന്...

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക്...

വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ അവാർഡ് മന്ത്രി ശൈലജ ടീച്ചർക്ക്, പുരസ്കാരം പ്രഖ്യാപിച്ച് ദുൽഖർ

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര...

 

മാവൂർ: വെള്ളിയാഴ്​ച മാവൂരിൽ കുഴഞ്ഞുവീണ് മരിച്ച സ്ഥാനാർഥി പൈപ്പ്​​ലൈനിൽ പാറപ്പുറത്ത് അനിൽകുമാറി‍െൻറ (54) കോവിഡ് പരിശോധന ഫലം പോസിറ്റിവ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
മാവൂർ ഗ്രാമപഞ്ചായത്ത് 11ാം വാർഡ് താത്തൂർപൊയിലിൽ കോൺഗ്രസ് സ്ഥാനാർഥിയായാണ് വ്യാഴാഴ്​ച പത്രിക നൽകിയത്. വെള്ളിയാഴ്​ച രാത്രി വീട്ടിൽ കുളിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോവിഡ് മാനദണ്ഡമനുസരിച്ച് ശനിയാഴ്​ച സന്ധ്യയോടെ കുടുംബ ശ്​മശാനത്തിൽ സംസ്​കരിച്ചു.

അനിൽകുമാറിന് നേരത്തേ ഹൃദയസംബന്ധമായ തകരാർ ഉണ്ടായിരുന്നു. 11ാം വാർഡിൽ നിലവിലെ അംഗം കെ.സി. വാസന്തിയെയായിരുന്നു സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, അവസാനനിമിഷം വ്യക്തിപരമായ കാരണങ്ങളാൽ ഇവർ പിന്മാറിയതിനെ തുടർന്നാണ് അനിൽകുമാറിനെ സ്ഥാനാർഥിയാക്കിയത്. ഞായറാഴ്​ച സ്ഥാനാർഥി പര്യടനത്തിന് തീരുമാനിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇദ്ദേഹവുമായി സമ്പർക്കമുള്ള മുഴുവൻ ആളുകളോടും ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. Mavoor: Anil Kumar (54)’s Kovid test result was positive on the rock in the candidate’s pipeline that collapsed and died in Mavoor on Friday. Kovid confirmed this during an antigen test conducted at Kozhikode Medical College.
Mavoor Grama Panchayat

Leave a Reply

Latest News

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന്...

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ...

വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ അവാർഡ് മന്ത്രി ശൈലജ ടീച്ചർക്ക്, പുരസ്കാരം പ്രഖ്യാപിച്ച് ദുൽഖർ

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. പുരസ്കാരം ആരോഗ്യ വകുപ്പിലെ ഫീൽഡ്...

സി.എം. രവീ​ന്ദ്ര​ന്റെ ബിനാമി ഇടപാടു തേടി ഇ.ഡി വടകരയില്‍

വ​ട​ക​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ന​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​െൻറ ബി​നാ​മി സ്ഥാ​പ​ന​ങ്ങ​ളെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍ന്ന വ​ട​ക​ര​യി​ലെ മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ന്‍ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്​​ട​േ​റ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. വ​ട​ക​ര​യി​ലെ ഗൃ​ഹോ​പ​ക​ര​ണ ക​ട, അ​ല​ന്‍ സോ​ള്ളി ബ്രാ​ൻ​റ​ഡ്...

മുംബയ് ഭീകരാക്രമണം; വിവരങ്ങൾ നൽകുന്നവർക്ക് 5 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: മുംബയ് ഭീകരാക്രമണം നടന്ന് പന്ത്രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ലഷ്കർ-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് അഞ്ച് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക.യു.എസ് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമാണ് ഇത്...

More News