Sunday, November 28, 2021

സ്കോളർഷിപ്പുകളെ കുറിച്ച് കൃത്യമായ അറിവ് ഇല്ലാത്തതിനാൽ അർഹരായ പല വിദ്യാർഥികൾക്കും ഈ ആനുകൂല്യം നഷ്ടപ്പെടുന്നുണ്ട്. അത്തരത്തിലുള്ള പ്രധാന സ്കോളർഷിപ്പുകൾ ഏതൊക്കെയെന്ന് നോക്കാം.

Must Read

വിദ്യാഭ്യാസരംഗത്ത് നിരവധി സ്കോളർഷിപ്പുകളുണ്ട്. പഠനരംഗത്ത് കുട്ടികൾക്ക് കൂടുതൽ തിളങ്ങാനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠനം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകാനും ഇത്തരത്തിലുള്ള സ്കേളർഷിപ്പുകൾ സഹായിക്കും. വർഷങ്ങളായി കേന്ദ്ര -സംസ്ഥാന സർക്കാറുകൾ നിരവധി സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്കായി നൽകിവരുന്നത്. എന്നാൽ ഇത് പലർക്കും അറിയില്ല എന്നതാണ് വാസ്തവം.

സ്കോളർഷിപ്പുകളെ കുറിച്ച് കൃത്യമായ അറിവ് ഇല്ലാത്തതിനാൽ അർഹരായ പല വിദ്യാർഥികൾക്കും ഈ ആനുകൂല്യം നഷ്ടപ്പെടുന്നുണ്ട്. അത്തരത്തിലുള്ള പ്രധാന സ്കോളർഷിപ്പുകൾ ഏതൊക്കെയെന്ന് നോക്കാം.

*. പ്രീ​​മെ​​ട്രി​​ക് സ്കോ​​ള​​ർ​​ഷി​​പ്യോ​​ഗ്യ​​ത ഒ​​ന്നു മു​​ത​​ൽ പ​​ത്തു​​വ​​രെ​​യു​​ള്ള ക്ലാ​​സു​​ക​​ളി​​ൽ പ​​ഠി​​ക്കു​​ന്ന (സ​​ർ​​ക്കാ​​ർ/​​എ​​യ്‌​​ഡ​​ഡ്‌/​​മ​​റ്റു അം​​ഗീ​​കാ​​ര​​മു​​ള്ള സ്‌​​കൂ​​ൾ) പി​​ന്നാ​​ക്ക സ​​മു​​ദാ​​യ​​ങ്ങ​​ളി​​ൽ (ഒ.​​ബി.​​സി) ഉ​​ൾ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. കു​​ടും​​ബ വാ​​ർ​​ഷി​​ക വ​​രു​​മാ​​നം ര​​ണ്ട​​ര ല​​ക്ഷം രൂ​​പ​​യി​​ൽ ക​​വി​​യ​​രു​​ത്.ഹോ​​സ്​​​റ്റ​​ലി​​ൽ താ​​മ​​സി​​ക്കു​​ന്ന​​വ​​ർ​​ക്ക് പ്ര​​തി​​വ​​ർ​​ഷം 6850 രൂ​​പ​​വ​​രെ. അ​​ല്ലാ​​ത്ത​​വ​​ർ​​ക്ക് 1850 രൂ​​പ വ​​രെ.

വെബ്‌സൈറ്റ് : www.bcdd.kerala.gov.in / www.scholarship.itschool.gov.in

*. പോ​​സ്​​​റ്റ്​ മെ​​ട്രി​​ക് സ്കോ​​ള​​ർ​​ഷി​​പ്യോ​​ഗ്യ​​ത ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി മു​​ത​​ൽ പി.​​എ​​ച്ച്.​​ഡി വ​​രെ​​യു​​ള്ള ഒ​​ന്നാം വ​​ർ​​ഷ ന്യൂ​​ന​​പ​​ക്ഷ മ​​ത​​വി​​ഭാ​​ഗ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. കു​​ടും​​ബ വാ​​ർ​​ഷി​​ക വ​​രു​​മാ​​നം ര​​ണ്ടു ല​​ക്ഷം രൂ​​പ​​യി​​ൽ ക​​വി​​യ​​രു​​ത്.

സ്കോ​​ള​​ർ​​ഷി​​പ്പ്ല​​സ് വ​​ൺ/​​പ്ല​​സ് ടു-​​വ​​ർ​​ഷ​​ത്തി​​ൽ 7000പ്ല​​സ് വ​​ൺ/​​പ്ല​​സ് ടു ​​ടെ​​ക്‌​​നി​​ക്ക​​ൽ ആ​​ൻ​​ഡ്വൊ​​ക്കേ​​ഷ​​ന​​ൽ- വ​​ർ​​ഷ​​ത്തി​​ൽ 10000ബി​​രു​​ദ-​​ബി​​രു​​ദാ​​ന​​ന്ത​​ര കോ​​ഴ്‌​​സ് – വ​​ർ​​ഷ​​ത്തി​​ൽ 3000എം.​​ഫി​​ൽ / പി​​എ​​ച്ച്.​​ഡി – മാ​​സ​​ത്തി​​ൽ 1200

വെബ്‌സൈറ്റ് : http://www.minorityaffairs.gov.in/schemesperformance/scholarshipschemes

*. മെ​​റി​​റ്റ് കം ​​മീ​​ൻ​​സ് സ്കോ​​ള​​ർ​​ഷി​​പ്യോ​​ഗ്യ​​ത ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ത്തി​​ൽ​​പെ​​ട്ട സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ൽ​​ക്കു​​ന്ന തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത കോ​​ഴ്‌​​സു​​ക​​ൾ പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി/​​ബി​​രു​​ദ ത​​ല​​ത്തി​​ൽ 50 ശ​​ത​​മാ​​നം മാ​​ർ​​ക്ക് വാ​​ങ്ങി​​യി​​രി​​ക്ക​​ണം. അ​​പേ​​ക്ഷ​​ക​​രു​​ടെ വാ​​ർ​​ഷി​​ക വ​​രു​​മാ​​നം 2.50 ല​​ക്ഷ​​ത്തി​​ൽ ക​​വി​​യാ​​ൻ പാ​​ടി​​ല്ല.സ്കോ​​ള​​ർ​​ഷി​​പ്വ​​ർ​​ഷം 25000 രൂ​​പ മു​​ത​​ൽ 30000 രൂ​​പ വ​​രെ.

വെബ്‌സൈറ്റ് : https://scholarships.gov.in/

*. സി.​​എ​​ച്ച്. മു​​ഹ​​മ്മ​​ദ്‌​​കോ​​യ സ്കോ​​ള​​ർ​​ഷി​​പ്യോ​​ഗ്യ​​ത കേ​​ര​​ള​​ത്തി​​ലെ സ​​ർ​​ക്കാ​​ർ/​​എ​​യ്‌​​ഡ​​ഡ്‌ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ബി​​രു​​ദം/​​ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം/ തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത കോ​​ഴ്‌​​സു​​ക​​ളി​​ൽ പ​​ഠി​​ക്കു​​ന്ന മു​​സ്‌​​ലിം/​​ല​​ത്തീ​​ൻ/​​ക്രി​​സ്ത്യ​​ൻ/​​പ​​രി​​വ​​ർ​​ത്തി​​ത ക്രി​​സ്ത്യ​​ൻ വി​​ഭാ​​ഗ​​ത്തി​​ലെ പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.ബി​​രു​​ദ​​ക്കാ​​ർ​​ക്ക് 5000 രൂ​​പ വീ​​ത​​വും ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ക്കാ​​ർ​​ക്ക് 6000 രൂ​​പ വീ​​ത​​വും പ്ര​​ഫ​​ഷ​​ന​​ങ്ങ​​ൾ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ​​ക്ക് 7000 രൂ​​പ വീ​​ത​​വും ഹോ​​സ്​​​റ്റ​​ൽ സ്​​​റ്റൈ​​പ്പ​​ൻ​​റ്​ ഇ​​ന​​ത്തി​​ൽ 13000 രൂ​​പ വീ​​ത​​വും പ്ര​​തി​​വ​​ർ​​ഷം ല​​ഭി​​ക്കും. സ്കോ​​ള​​ർ​​ഷി​​പ് അ​​ല്ലെ​​ങ്കി​​ൽ ഹോ​​സ്​​​റ്റ​​ൽ സ്​​​റ്റൈ​​പെ​​ൻ​​ഡ് എ​​ന്നി​​വ​​യി​​ൽ ഏ​​തെ​​ങ്കി​​ലും ഒ​​ന്നി​​ന് അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണ്.

വെബ്‌സൈറ്റ് www.minoritywelfare.kerala.gov.in

*. സു​​വ​​ർ​​ണ ജൂ​​ബി​​ലി മെ​​റി​​റ്റ് സ്കോ​​ള​​ർ​​ഷി​​പ്പ്​യോ​​ഗ്യ​​ത സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം​​നി​​ൽ​​ക്കു​​ന്ന കു​​ടും​​ബ​​ത്തി​​ൽ​​നി​​ന്ന് ഗ​​വ​​ൺ​​മെ​​ൻ​​റ്/​​എ​​യ്‌​​ഡ​​ഡ്‌ കോ​​ള​​ജു​​ക​​ളി​​ലും സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വ​​കു​​പ്പു​​ക​​ളി​​ലും ഒ​​ന്നാം​​വ​​ർ​​ഷ ബി​​രു​​ദ കോ​​ഴ്‌​​സു​​ക​​ളി​​ൽ പ​​ഠി​​ക്കു​​ന്ന​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷ​​ക​​ർ മു​​ൻ​​വ​​ർ​​ഷ​​ത്തെ പ​​രീ​​ക്ഷ​​യി​​ൽ 50 ശ​​ത​​മാ​​നം മാ​​ർ​​ക്ക് വാ​​ങ്ങി​​യി​​രി​​ക്ക​​ണം. സ്കോ​​ള​​ർ​​ഷി​​പ്: 10000 രൂ​​പ.

വെബ്‌സൈറ്റ് : www.dcescholarshipkerala.gov.in എന്ന വെബ്‌സൈറ്റിൽ Suvarna Jubilee Merit Scholarship എന്ന ലിങ്ക് വഴി അപേക്ഷിക്കാം.

*. സെ​​ൻ​​ട്ര​​ൽ സെ​​ക്ട​​ർ സ്കോ​​ള​​ർ​​ഷി​​പ്യോ​​ഗ്യ​​ത പ്ല​​സ് ടു /​​വൊ​​ക്കേ​​ഷ​​ന​​ൽ കോ​​ഴ്‌​​സു​​ക​​ളി​​ൽ മി​​ക​​ച്ച വി​​ജ​​യം നേ​​ടി​​യ പ്ര​​ഫ​​ഷ​​ന​​ൽ കോ​​ഴ്‌​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ബി​​രു​​ദ പ​​ഠ​​ന​​ത്തി​​ന് ത​​യാ​​റെ​​ടു​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ര​​ക്ഷി​​താ​​ക്ക​​ളു​​ടെ വാ​​ർ​​ഷി​​ക വ​​രു​​മാ​​നം എ​​ട്ട് ല​​ക്ഷ​​ത്തി​​ൽ ക​​വി​​യാ​​ൻ പാ​​ടി​​ല്ല. എ​​ല്ലാ വി​​ഭാ​​ഗ​​ത്തി​​ൽ​​പെ​​ട്ട ആ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്കും പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം.സ്കോ​​ള​​ർ​​ഷി​​പ്ബി​​രു​​ദ​​ത്തി​​ന് ഓ​​രോ വ​​ർ​​ഷ​​വും 10000 രൂ​​പ​​യും ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ത്തി​​ന് 20000 രൂ​​പ​​യും സ്കോ​​ള​​ർ​​ഷി​​പ്പാ​​യി ല​​ഭി​​ക്കും.

വെബ്‌സൈറ്റ് : http://www.scholarships.gov.in

*. സ​​ർ​​വ​​ക​​ലാ​​ശാ​​ല ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള സ്കോ​​ള​​ർ​​ഷി​പ്പ്​യോ​​ഗ്യ​​ത സ​​യ​​ൻ​​സ്, ആ​​ർ​​ട്സ്, സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര കോ​​ഴ്‌​​സു​​ക​​ൾ പ​​ഠി​​ക്കു​​ന്ന​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷ​​ക​​ർ സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ൽ​​ക്കു​​ന്ന​​വ​​രാ​​യി​​രി​​ക്ക​​ണം. പ്ല​​സ് ടു / ​​ത​​ത്തു​​ല്യ പ​​രീ​​ക്ഷ​​യി​​ൽ സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് 50 ശ​​ത​​മാ​​ന​​വും മ​​റ്റു വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് 45 ശ​​ത​​മാ​​ന​​വും മാ​​ർ​​ക്ക് വേ​​ണം.സ്കോ​​ള​​ർ​​ഷി​​പ്ബി​​രു​​ദം: ഒ​​ന്നാം വ​​ർ​​ഷം 12000, ര​​ണ്ടാം വ​​ർ​​ഷം 18000, മൂ​​ന്നാം വ​​ർ​​ഷം 24000ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം: ഒ​​ന്നാം വ​​ർ​​ഷം 40000, ര​​ണ്ടാം വ​​ർ​​ഷം 60000

വെബ്‌സൈറ്റ്www.dcescholarships.kerala.gov.in

*. മൗ​​ലാ​​നാ ആ​​സാ​​ദ് നാ​​ഷ​​ന​​ൽ സ്കോ​​ള​​ർ​​ഷി​​പ്പ്​യോ​​ഗ്യ​​ത കേ​​ന്ദ്ര ന്യൂ​​ന​​പ​​ക്ഷ മ​​ന്ത്രാ​​ല​​യം അ​​നു​​വ​​ദി​​ക്കു​​ന്ന സ്കോ​​ള​​ർ​​ഷി​​പ്പാ​​ണി​​ത്. മു​​സ്‌​​ലിം, ക്രി​​സ്ത്യ​​ൻ, സി​​ഖ്, ബു​​ദ്ധ​​ർ, പാ​​ഴ്‌​​സി വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ പ​​ത്താം ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​ന്ന പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. സ്കോ​​ള​​ർ​​ഷി​​പ് ല​​ഭ്യ​​മാ​​കു​​ന്ന​​ത് 11, 12 ക്ലാ​​സു​​ക​​ളി​​ലെ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യി​​രി​​ക്കും. കു​​ടും​​ബ വാ​​ർ​​ഷി​​ക വ​​രു​​മാ​​നം ഒ​​രു ല​​ക്ഷം രൂ​​പ​​യി​​ൽ ക​​വി​​യ​​രു​​ത്. അ​​പേ​​ക്ഷ​​ക​​ർ മു​​ൻ​​വ​​ർ​​ഷ​​ത്തെ വാ​​ർ​​ഷി​​ക പ​​രീ​​ക്ഷ​​ക്ക് 55 ശ​​ത​​മാ​​നം മാ​​ർ​​ക്ക് നേ​​ടി​​യി​​രി​​ക്ക​​ണം.സ്കോ​​ള​​ർ​​ഷി​​പ്12000 രൂ​​പ. ര​​ണ്ട് ഗ​​ഡു​​ക്ക​​ളാ​​യാ​​ണ് തു​​ക അ​​നു​​വ​​ദി​​ക്കു​​ക.

വെബ്‌സൈറ്റ് : www.maef.nic.in

*. സ്നേ​​ഹ​​പൂ​​ർ​​വം സ്കോ​​ള​​ർ​​ഷി​​പ്മാ​​താ​​വോ പി​​താ​​വോ അ​​ല്ലെ​​ങ്കി​​ൽ ര​​ണ്ടു പേ​​രു​​മോ മ​​ര​​ണ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സാ​​മൂ​​ഹി​​ക സു​​ര​​ക്ഷ മി​​ഷ​​ൻ ന​​ൽ​​കി​​വ​​രു​​ന്ന സ്കോ​​ള​​ർ​​ഷി​​പ്പാ​​ണി​​ത്. അ​​ർ​​ഹ​​ത​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി പ​​ഠി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ലെ മേ​​ധാ​​വി മു​​ഖേ​​ന അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. വ​​രു​​മാ​​ന പ​​രി​​ധി 22375 ൽ ​​ക​​വി​​യാ​​ൻ പാ​​ടി​​ല്ല.സ്കോ​​ള​​ർ​​ഷി​​പ്ഒ​​ന്നു​​മു​​ത​​ൽ അ​​ഞ്ചു വ​​രെ ക്ലാ​​സ് – 300 രൂ​​പആ​​റ് മു​​ത​​ൽ പ​​ത്ത് വ​​രെ ക്ലാ​​സ് – 500 രൂ​​പപ്ല​​സ് വ​​ൺ- പ്ല​​സ് ടു = 750 ​​രൂ​​പഡി​​ഗ്രി / പ്ര​​ഫ​​ഷ​​ന​​ൽ – 1000 രൂ​​പ​​യും പ്ര​​തി​​മാ​​സം അ​​നു​​വ​​ദി​​ക്കുംവി​​ദ്യാ​​ർ​​ഥി​​യു​​ടെ​​യും ര​​ക്ഷാ​​ക​​ർ​​ത്താ​​വി​െ​​ൻ​​റ​​യും പേ​​രി​​ൽ കോ​​ർ ബാ​​ങ്കി​​ങ് സൗ​​ക​​ര്യ​​മു​​ള്ള ബാ​​ങ്കി​​ൽ ജോ​​യി​​ൻ​​റ്​ അ​​ക്കൗ​​ണ്ട് ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം.

വെബ്‌സൈറ്റ് : www.socialsecuritymission.gov.in/www.ikm.in/kssm

*. ഡി​​സ്ട്രി​​ക്ട് മെ​​റി​​റ്റ് സ്കോ​​ള​​ർ​​ഷി​​പ്യോ​​ഗ്യ​​ത എ​​സ്.​​എ​​സ്.​​എ​​ൽ.​​സി പ​​രീ​​ക്ഷ​​യി​​ൽ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും എ ​​പ്ല​​സ് നേ​​ടി​​യ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി /വി.​​എ​​ച്ച്.​​എ​​സ്.​​ഇ/ ഐ.​​ടി.​​ഐ /പോ​​ളി​​ടെ​​ക്‌​​നി​​ക്കി​​ൽ പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.സ്കോ​​ള​​ർ​​ഷി​​പ്പ്ര​​തി​​വ​​ർ​​ഷം 1250 രൂ​​പ

വെബ്‌സൈറ്റ് : www.dcescholarship.kerala.gov.in

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News