മനു കൃഷ്‌ണന്‍ ജൂനിയര്‍ മിസ്‌റ്റര്‍ ഇന്ത്യ

0

ചങ്ങനാശേരി: ദേശീയ ബോഡി ബില്‍ഡിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ ചങ്ങനാശേരി എന്‍.എസ്‌.എസ്‌. ഹിന്ദു കോളജിലെ മനു കൃഷ്‌ണന്‍ സ്വര്‍ണം നേടി.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ മനു കൃഷ്‌ണന്‍ ജൂനിയര്‍ മിസ്‌റ്റര്‍ ഇന്ത്യയുമായി. പുതുച്ചേരിയിലായിരുന്നു ദേശീയ ബോഡി ബില്‍ഡിങ്‌ ചാമ്പ്യന്‍ഷിപ്പ്‌.

Leave a Reply