Monday, January 24, 2022

മണിപ്പൂർ മന്ത്രിയും എൻപിപി നേതാവുമായ ലെറ്റ്പാവോ ഹവോകിപ് ബിജെപിയിൽ ചേർന്നു

Must Read

ന്യൂഡൽഹി: മണിപ്പൂർ മന്ത്രിയും എൻപിപി നേതാവുമായ ലെറ്റ്പാവോ ഹവോകിപ് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്‍റെയും ബിജെപി ദേശീയ വക്താവ് സംബിത് പത്രയുടെയും സാന്നിധ്യത്തിലാണ് പാർട്ടി പ്രവേശനം.

മ​ണി​പ്പൂ​രി​ൽ ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​ണ് എ​ൻ​പി​പി. ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​​രി​ൽ യു​വ​ജ​ന​കാ​ര്യ-കായിക മ​ന്ത്രി​യാ​യി​രു​ന്നു ലെ​റ്റ്പാ​വോ.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News