ത്രിപുരയിലെ മണിക്‌ സാഹ മന്ത്രിസഭയില്‍ 11 മന്ത്രിമാര്‍ കൂടി

0

അഗര്‍ത്തല: ത്രിപുരയിലെ മണിക്‌ സാഹ മന്ത്രിസഭയില്‍ 11 മന്ത്രിമാര്‍ കൂടി. ബി.ജെ.പിയില്‍നിന്ന്‌ ഒമ്പതും, ഐ.പി.എഫ്‌.ടിയില്‍ നിന്ന്‌ രണ്ടും മന്ത്രിമാര്‍ ഇന്നലെ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. 11 മന്ത്രിമാരില്‍ ഒമ്പതുപേരും ബിപ്ലവ്‌കുമാര്‍ ദേബ്‌ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here