Tuesday, May 18, 2021

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയുടെ ആദ്യ പാദത്തിൽ പിഎസ്ജിയെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി

Must Read

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയുടെ ആദ്യ പാദത്തിൽ പിഎസ്ജിയെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി. പാരീസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചടി.

മാ​ർ​ക്കി​ന​സ് പ​തി​ന​ഞ്ചാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളി​ൽ പി​എ​സ്ജി​യാ​ണ് ആ​ദ്യം ലീ​ഡെ​ടു​ത്ത​ത്. 64-ാം മി​നി​റ്റി​ൽ ത​ക​ർ​പ്പ​ൻ ഗോ​ളി​ലൂ​ടെ കെ​വി​ൻ ഡി​ബ്രു​യി​ൻ സി​റ്റി​ക്ക് സ​മ​നി​ല സ​മ്മാ​നി​ച്ചു. 71-ാം മി​നി​റ്റി​ൽ റി​യാ​ദ് മെ​ഹ്റ​സി​ന്‍റെ ഒ​രു ഫ്രീ​കി​ക്കാ​ണ് പാ​രീ​സി​ൽ സി​റ്റി​യെ മു​ന്നി​ൽ എ​ത്തി​ച്ച​ത്.

സ​മ​നി​ല ഗോ​ൾ നേ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ പി​എ​സ്ജി​ക്ക് അ​വ​രു​ടെ മ​ധ്യ​നി​ര താ​രം ഇ​ദ്രി​സ ഗ​യെ​യും ന​ഷ്ട​മാ​യി. ഗു​ണ്ട​ക​നെ ഫൗ​ൾ ചെ​യ്ത​തി​നാ​യി​രു​ന്നു 71-ാം മി​നി​റ്റി​ൽ ചു​വ​പ്പ് കാ​ർ​ഡ് പി​റ​ന്ന​ത്. ഇ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി.

ര​ണ്ടാം പാ​ദ സെ​മി പോ​രാ​ട്ടം മേ​യ് അ​ഞ്ചി​ന് സി​റ്റി​യു​ടെ ത​ട്ട​ക​ത്തി​ൽ ന​ട​ക്കും.

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News