Monday, January 24, 2022

മഹാരാഷ്‌ട്രയിലെ ലാത്തൂരിൽ എട്ടു മാസം പ്രായമുള്ള മകനെ നിഷ്ഠുരമായി കൊലപ്പെടുത്തിയയാൾക്ക് ജീവപര്യന്തം തടവുശിക്ഷ

Must Read

മഹാരാഷ്‌ട്രയിലെ ലാത്തൂരിൽ എട്ടു മാസം പ്രായമുള്ള മകനെ നിഷ്ഠുരമായി കൊലപ്പെടുത്തിയയാൾക്ക് ജീവപര്യന്തം തടവുശിക്ഷ. സോമനാഥ് ശിവാജി സലുൻകെയെ ആണ് പ്രിൻസിപ്പൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ജി ശിക്ഷിച്ചത്.

2019ലാ​യി​രു​ന്നു സോ​മ​നാ​ഥ് മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ഞ്ഞി​നെ ചാ​യ​ഗ്ലാ​സ് കൊ​ണ്ട് ഇ​ടി​ച്ച​ശേ​ഷം സോ​മ​നാ​ഥ് ക​ണ്ണി​ൽ കു​രു​മു​ള​ക് തേ​ച്ചു. തു​ട​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും കാ​ലു​ക​ൾ ഒ​ടി​ക്കു​ക​യും ചെ​യ്തു.

കേ​സി​ൽ എ​ട്ടു സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News