Saturday, March 6, 2021

കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ

Must Read

അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പി.ജയരാജൻ

കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്....

വിജിലൻസിനു കണ്ടെത്താൻ കഴിയാതിരുന്ന ഫോൺ കസ്റ്റംസ് കണ്ടെത്തിയതോടെ പ്രതിരോധത്തിലായത് സി.പി.എമ്മും പിണറായി സർക്കാരും

കൊച്ചി: വിജിലൻസിനു കണ്ടെത്താൻ കഴിയാതിരുന്ന ഫോൺ കസ്റ്റംസ് കണ്ടെത്തിയതോടെ പ്രതിരോധത്തിലായത് സി.പി.എമ്മും പിണറായി സർക്കാരും. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കരാറുകാരനായ സന്തോഷ് ഈപ്പൻ നൽകിയ...

തിരുവനന്തപുരം: കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷാണ് അറസ്റ്റിലായത്.

രാ​ജേ​ഷി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് ആ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റ​ബ​ർ ഷീ​റ്റ് ഉ​ണ​ക്കാ​നു​ള്ള ക​മ്പി​യി​ൽ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ടി​രു​ന്നു. ഈ ​വൈ​ദ്യു​തി​യേ​റ്റാ​ണ് ആ​ന ച​രി​ഞ്ഞ​ത്.

ചരിഞ്ഞ കാട്ടാനക്ക് സമീപത്തുനിന്ന് ആറുമാസം പ്രായമായ കുട്ടിയാനയെയും കണ്ടെത്തിയിരുന്നു.

English summary

Man arrested for tilting elephant in grave

Leave a Reply

Latest News

More News