Sunday, October 17, 2021

മാതാപിതാക്കളില്‍ നിന്നും പണം കിട്ടാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകമൊരുക്കിയ യുവാവ് പിടിയില്‍

Must Read

മാതാപിതാക്കളില്‍ നിന്നും പണം കിട്ടാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകമൊരുക്കിയ യുവാവ് പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം. സുശാന്ത് ചൗധരി എന്നയാളാണ് പിടിയിലായത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ തേ​ജ്പാ​ല് സിം​ഗ് എ​ന്ന​യാ​ളാ​ണ് മ​ക​ന്‍ സു​ശാ​ന്തി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. കൂ​ടാ​തെ സു​ശാ​ന്തി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യെ​ന്നും 75,000 രൂ​പ ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ സു​ശാ​ന്തി​നെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ത്ത​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി തേ​ജ്പാ​ലിന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശ​മെ​ത്തി.

തു​ട​ര്‍​ന്ന് ജാ​ഗ​രൂ​ഗ​രാ​യ പോ​ലീ​സു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ നാ​ട​ക​ത്തെ​ക്കു​റി​ച്ച് പു​റ​ത്ത് അ​റി​യു​ന്ന​ത്. കൂ​ടാ​തെ സു​ശാ​ന്തി​നെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

ക​ടം തീ​ര്‍​ക്കാ​ന്‍ പ​ണം ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ നാ​ട​കം ന​ട​ത്തി​യ​തെ​ന്നും സു​ശാ​ന്ത് പോ​ലീ​സു​നോ​ട് സ​മ്മ​തി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News