Tuesday, April 20, 2021

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Must Read

മൂന്നാം ജനിതകമാറ്റം വന്ന വൈറസിന്‍റെ വകഭേദവും ഇന്ത്യയില്‍;കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലെത്തി

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലെത്തി. 10 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത്. മൂന്ന് ജനിതകമാറ്റം വന്ന വൈറസിന്‍റെ...

അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി എം.ലിജുവിനെ മന്ത്രി ജി സുധാകരൻ സഹായിച്ചുവെന്ന് പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ വിമർശനം

ആലപ്പുഴ: അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി എം.ലിജുവിനെ മന്ത്രി ജി സുധാകരൻ സഹായിച്ചുവെന്ന് പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ വിമർശനം. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മന്ത്രി സംസാരിച്ചതിൽ...

കൊച്ചി നഗരമധ്യത്തിൽ കപടസദാചാരവാദികൾ മൂലമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതിയുടെ കുറിപ്പ്

കൊച്ചി നഗരമധ്യത്തിൽ കപടസദാചാരവാദികൾ മൂലമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതിയുടെ കുറിപ്പ്. സീതാലക്ഷ്മി എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. ജോലി കഴിഞ്ഞ് അർധരാത്രി ഫ്ളാറ്റിലെത്തിയ സീതാലക്ഷ്മിയെ അകത്ത്...

കോഴിക്കോട്: നാദാപുരം തൂണേരിയില്‍ കഴിഞ്ഞ ശനിയാഴ്ച പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുടവന്തേരി സ്വദേശിയായ മുനീര്‍ ആണ് അറസ്റ്റിലായത്.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​വു​മെ​ന്നും കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി എ​സ്. ശ്രീ​നി​വാ​സ് പ​റ​ഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രവാസി വ്യവസായിയായ എം.ടി.കെ. അഹമ്മദിനെ നാദാപുരം തൂണേരിയിലെ വീടിനടുത്തു വച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്.

English summary

Man arrested for kidnapping expatriate businessman

Leave a Reply

Latest News

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

More News