അമ്മ ജനറൽ ബോഡി യോഗത്തിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ താരങ്ങൾക്കൊപ്പം നിലത്തിരുന്ന് മമ്മൂട്ടി

0

അമ്മ ജനറൽ ബോഡി യോഗത്തിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ താരങ്ങൾക്കൊപ്പം നിലത്തിരുന്ന് മമ്മൂട്ടി. ജനറൽ ബോഡി യോഗത്തിന്റെ അവസാനം അമ്മ അംഗങ്ങൾ ഒരുമിച്ചുള്ള ഗ്രൂപ്പ് ഫോട്ടോ പതിവാണ്. ഇതിനായി ഏവരും ഒരുമിച്ച് കൂടിയപ്പോഴാണ് സഹപ്രവർത്തകർക്കൊപ്പം മമ്മൂട്ടി നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here