കണ്ണൂരിൽ നിന്നും ഐഎസ് പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മലയാളി യുവതികളെ ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

0

ന്യൂഡൽഹി: കണ്ണൂരിൽ നിന്നും ഐഎസ് പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മലയാളി യുവതികളെ ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഇവരെ വ്യാഴാഴ്ച ഡൽഹിയിൽ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു.

ഇ​ന്ത്യ​യി​ൽ ഐ​എ​സി​നു വേ​ണ്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ആ​ശ​യ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന കേ​സി​ൽ പി​ടി​യി​ലാ​യ യു​വ​തി​ക​ൾ​ക്ക് ഐ​എ​സു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് എ​ൻ​ഐ​എ പ​റ​യു​ന്നു.

ക​ണ്ണൂ​ർ താ​ണ സ്വ​ദേ​ശി​ക​ളാ​യ ഷി​ഫാ ഹാ​രി​സ്. മി​ഷ്ഹ സി​ദ്ദി​ഖ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Leave a Reply