ബെംഗളൂരു: ഐഎസ്എല്ക്ലബ് ബെംഗളൂരു എഫ്സിയുമായിവഴിപിരിഞ്ഞ് മലയാളി വിങ്ങർ ആഷിഖ് കുരുണിയന്. ആഷിഖ് ക്ലബ് വിട്ടതായി ബിഎഫ്സി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ആഷിഖിന് ബെംഗളൂരു ക്ലബ് എല്ലാവിധ ആശംസകളും അറിയിച്ചു. ആഷിഖ് കുരുണിയന് ഏത് ക്ലബിലേക്കാണ് ചേക്കേറുക എന്ന് വ്യക്തമല്ല.