Saturday, September 19, 2020

ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു

Must Read

സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം; ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയായിരിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനാലാണ്...

ടിക്കറ്റ് നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന് 250 രൂപ പിഴയിട്ട് ആർടിഒ

കോഴിക്കോട്: ടിക്കറ്റ് നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന് പിഴയിട്ട് ആർടിഒ. 250 രൂപയാണ് പിഴയായി ഈടാക്കിയത്. കോഴിക്കോട് -വടകര റൂട്ടിൽ...

60 വയസ് പിന്നിട്ടാൽ കർഷകർക്ക് പെൻഷൻ നൽകുന്നതിനായി ക്ഷേമ ബോർഡ്

തിരുവനന്തപുരം: 60 വയസ് പിന്നിട്ടാൽ കർഷകർക്ക് പെൻഷൻ നൽകുന്നതിനായി ക്ഷേമ ബോർഡ് രൂപീകരിക്കുന്നു. കേരള കർഷക ക്ഷേമ ബോർഡിൽ അംഗമായി 5 വർഷത്തിൽ...


റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയില്‍ മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂര്‍ സ്വദേശി കുപ്പൂത്ത് കിളിക്കോട്ടില്‍ സൈതാലിയുടെ മകന്‍ അന്‍വര്‍ സാദിഖ് (43)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നിട്ട് വെള്ളിയാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നോക്കിയപ്പോള്‍ മരണപ്പെട്ട നിലയിലായിരുന്നു. മൂന്നര വര്‍ഷമായി മഹായില്‍ അല്‍ജറാദ് ഓട്ടോമാറ്റിക് ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. മാതാവ്: ആയിഷ. ഭാര്യ: സബീല, മക്കള്‍: സല്‍മാനുല്‍ ഫാരിസ്, സല്‍മ ഫര്‍സാന, സല്‍മ ഷിഫാന,മരുമകന്‍: സ്വലാഹുദ്ദീന്‍. സഹോദരങ്ങള്‍: മുസ്തഫ മുസ്ലിയാര്‍, സിദ്ദീഖ് അന്‍വരി, ഹൈദര്‍, ആമിന, സുഹറ . നിയമനടപടികള്‍ പൂര്‍ത്തിയാക്കി മഹായിലില്‍ ഖബറടക്കും.

English summary

Malayalee dies in Saudi due to heart attack The deceased has been identified as Anwar Sadiq, 43, son of Kuppooth Kilikottil Saithali, a native of Vilayur, Pattambi, Palakkad.

Leave a Reply

Latest News

സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം; ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയായിരിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനാലാണ്...

ടിക്കറ്റ് നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന് 250 രൂപ പിഴയിട്ട് ആർടിഒ

കോഴിക്കോട്: ടിക്കറ്റ് നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന് പിഴയിട്ട് ആർടിഒ. 250 രൂപയാണ് പിഴയായി ഈടാക്കിയത്. കോഴിക്കോട് -വടകര റൂട്ടിൽ സർവിസ് നടത്തുന്ന കെഎൽ -10 എആർ...

60 വയസ് പിന്നിട്ടാൽ കർഷകർക്ക് പെൻഷൻ നൽകുന്നതിനായി ക്ഷേമ ബോർഡ്

തിരുവനന്തപുരം: 60 വയസ് പിന്നിട്ടാൽ കർഷകർക്ക് പെൻഷൻ നൽകുന്നതിനായി ക്ഷേമ ബോർഡ് രൂപീകരിക്കുന്നു. കേരള കർഷക ക്ഷേമ ബോർഡിൽ അംഗമായി 5 വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുന്നവർക്കാണ് 60 വയസ്സു...

ജോലിക്ക് തുല്യ വേതനമൊരുക്കി സൗദി അറേബ്യ

ജിദ്ദ: ഒരേ ജോലിക്ക് തുല്യ വേതനമെന്ന ചരിത്രപരമായ നിയമം നടപ്പിലാക്കി സൗദി അറേബ്യ. കൂലി നല്‍കുന്നതിലെ സ്ത്രീ- പുരുഷ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതാണ് സൗദി സര്‍ക്കാരിന്റെ പുതിയ തീരുമാനം. ദീര്‍ഘകാലമായി ഉയര്‍ന്നുവന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍...

“എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ എന്ന് തുടങ്ങുന്ന നസ്രിയയുടെ വീഡിയോ സോങ് വൈറൽ

നടി നസ്രിയയുടെ ഒരു വീഡിയോ​യാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. "എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ? എന്റെ ഡാന്‍സ് കഥകളിയാണോ? എനിക്ക് നീ വേണോ?," എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ഡബ്സ്ഷ് ചെയ്യുന്ന...

More News