Wednesday, January 20, 2021

കൊച്ചുവേളി – നിലമ്പൂർ സ്‌പെഷ്യൽ നാളെ മുതൽ

Must Read

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404,...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം...

വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം : വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ...

കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്

കണ്ണൂര്‍ : കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ലീഗ് പ്രവര്‍ത്തകരെ കൊന്ന്...

മലപ്പുറം: കൊച്ചുവേളി- നിലമ്പൂർ സ്‌പെഷ്യൽ എക്സ്പ്രസ് നാളെ മുതൽ സർവീസ് ആരംഭിക്കും. കൊച്ചുവേളിയിൽ നിന്ന് രാത്രി 8.50ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 5.45ന് നിലമ്പൂരിൽ എത്തും. നിലമ്പൂരിൽ നിന്നുള്ള സർവീസ് 9ന് തുടങ്ങും. രാത്രി 9.30ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 5.50ന് കൊച്ചുവേളിയിലെത്തും. രാജ്യറാണിയെ അപേക്ഷിച്ച് സ്‌പെഷ്യൽ ട്രെയിനിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമുണ്ട്. രാത്രി 8.50നാണ് രാജ്യറാണി നിലമ്പൂരിൽ നിന്നും സർവീസ് നടത്തിയിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർ കൂടുതലുെള്ള സെക്ടറുകളിലാണ് റെയിൽവേ സ്‌പെഷ്യൽ എക്സ്പ്രസ് സർവീസ് തുടങ്ങുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് യാത്രാനുമതി. കൊവിഡ് സ്‌ക്രീനിംഗ്, റിസർവേഷൻ സൗകര്യങ്ങളുള്ള ബ്ലോക്ക് സ്‌റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പുള്ളതെന്നതിനാൽ ഷൊർണ്ണൂരിനും നിലമ്പൂരിനുമിടയിൽ വല്ലപ്പുഴ, ചെറുകര, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ എന്നീ ഹാൾട്ട് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തില്ല.

കൊവിഡ് പശ്ചാത്തലത്തിൽ സാമുഹിക അകലം നിലനിർത്താൻ ട്രെയിനിലെ സീറ്റുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ട്രെയിനിൽ ഒരേ സമയം 461 പേർക്ക് യാത്ര ചെയ്യാം. എ.സി. കോച്ചുകളിൽ 57 പേർക്കും സ്ലീപ്പർ കമ്പാർട്ട്‌മെന്റിൽ 251 പേർക്കും യാത്ര ചെയ്യാം. 153 പേർക്ക് റിസർവേഷനോടെ ഇരുന്ന് യാത്ര ചെയ്യാം. ജനറൽ സിറ്റിംഗിന് – 150, സ്ലീപ്പർ ബർത്തിൽ – 245, തേഡ് എ.സി. – 660, സെക്കന്റ് എസി – 935 എന്നിങ്ങനെയാണ് നിലമ്പൂരിൽ നിന്നു കൊച്ചുവേളിയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ Malappuram: The Kochuveli-Nilambur Special Express will start service from tomorrow. In the return direction, the train will leave Kochuveli at 8.50 pm and reach Nilambur at 5.45 am. The service from Nilambur will start at 9 am.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404,...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം...

വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം : വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടത്.

കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്

കണ്ണൂര്‍ : കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ലീഗ് പ്രവര്‍ത്തകരെ കൊന്ന് പച്ചക്കൊടി പുതപ്പിക്കുമെന്നും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ഭീഷണി...

യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം

തിരൂരങ്ങാടി: യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. തൃശൂര്‍ ജെറുസലേം സ്വദേശിയായ കൊച്ചന്‍ വീട്ടില്‍ വിനു (37) കുന്നംകുളത്ത്...

കത്തോലിക്ക സഭ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: കത്തോലിക്ക സഭ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കര്‍ദിനാള്‍മാര്‍ അറിയിച്ചു. സഭക്ക് ഒരു...

More News