Sunday, November 29, 2020

1.11 കോടി രൂപയ്ക്ക് ലേലം ചെയ്ത ആദ്യ ഥാര്‍ കൈമാറി ;പണം കോവിഡ് ഫണ്ടിലേക്ക് നൽകും

Must Read

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്....

മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ വിപണിയില്‍ എത്തും മുമ്ബ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പുതുതലമുറ ഥാറിന്റെ ആദ്യ യൂണിറ്റ് വില്‍ക്കുന്ന പണം കോവിഡ് ഫണ്ടിലേക്ക് നല്‍കുമെന്ന് പറഞ്ഞാണ് ആദ്യ യൂണിറ്റ് ലേലത്തില്‍ വെച്ചത്. അഞ്ച് ദിവസം ഓണ്‍ലൈനില്‍ ഉത്സവമായി മാറിയ ലേലത്തിന് ഇന്ത്യയിലെ 500 ഇടങ്ങളില്‍ നിന്നായി 5500 ആളുകള്‍ പങ്കെടുക്കുകയും ചെയ്തു.എന്നാല്‍ അവസാന സമയത്ത് ലേലത്തിലേക്കെത്തിയ ഡല്‍ഹി സ്വദേശിയാണ് ലേലം സ്വന്തമാക്കിയത്.

വാഹന പ്രേമിയും ഡല്‍ഹി മിന്‍ഡ കോര്‍പറേഷന്‍ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയും ആയ ആകാശ് മിന്‍ഡ 1.11 കോടി രൂപയ്ക്കാണ് പുതിയ പതിപ്പിലെ ആദ്യ ഥാര്‍ സ്വന്തമാക്കിയത്. മഹീന്ദ്രയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് സതീന്ദര്‍ ബജ്വയാണ് വാഹനം കൈമാറിയത്.ഒക്ടോബര്‍ രണ്ടിന് ഥാറിന്റെ അവതരണ വേളയിലാണ് വിജയിലെ കമ്ബനി പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഥാറിന്റെ ആദ്യ യൂണിറ്റ് കൈമാറി. ഥാറിന്റെ എല്‍.എക്സ് വേരിയന്റിലുള്ള പെട്രോള്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലാണ് ആകാശ് സ്വന്തമാക്കിയത്.
മിസ്റ്റിക് കോപ്പര്‍ എന്ന പുതിയ ഫിനിഷിംഗില്‍ ആകാശിന്റെ ഇഷ്ടം അറിഞ്ഞ് കസ്‌ററമൈസേഷന്‍ ചെയ്താണ് ആദ്യ യൂണിറ്റ് മഹീന്ദ്ര ഒരുക്കിയതെന്നാണ് വിവരം. ഥാര്‍ നമ്ബര്‍ വണ്‍ ബാഡ്ജിംഗ്, ഉടമയുടെ പേരിന്റ ആദ്യ അക്ഷരങ്ങളായ എ.എം എന്ന ആലേഖനം ചെയ്തിരിക്കുന്നതിനൊപ്പം ഒന്ന് എന്ന സീരിയല്‍ നമ്ബറും വാഹനത്തിന്റെ ഡാഷ്ബോര്‍ഡിലും സീറ്റിലുമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
കോവിഡ് മഹാമാരിയില്‍ രാജ്യത്തുടനളമുള്ള കോര്‍പ്പറേറ്റുകള്‍ ദുരിതാശ്വാസ ഫണ്ടുകളും സിഎസ്‌ആര്‍ തുകയും മറ്റും പ്രഖ്യാപിച്ചപ്പോഴാണ് ഥാറും പുതിയ പതിപ്പ് പുറത്തിറക്കുമ്ബോള്‍ ഇത്തരമൊരു നീക്കം മഹീന്ദ്ര നടത്തിയത്. ലേലത്തില്‍ ലഭിക്കുന്ന പണത്തിന് തുല്യമായ സംഖ്യ കമ്ബനി കൂടെ ചേര്‍ത്തു വച്ചാണ് ഫണ്ടുകളിലേക്ക് നല്‍കുന്നത്. 1.11 കോടി രൂപ ലേലത്തില്‍ ലഭിച്ചതോടെ പി.എം കെയേഴ്സ് ഉള്‍പ്പെടെയുള്ള ഫണ്ടുകളിലേക്കായി 2.22 കോടി രൂപയാണ് മഹീന്ദ്ര ഇപ്പോള്‍ നല്‍കുന്നത്.Mahindra’s new generation Thar was in the news even before it hit the market. The first unit was auctioned off, saying the money from the sale of the first unit of the new generation Thar would go to the Kovid Fund. Five days online

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു ഐഫോണ്‍ 12 ചാര്‍ജ് ചെയ്യാന്‍ ഇത്...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോര്‍സൈക്കിള്‍...

38 വർഷം പഴക്കമുള്ള ഫെരാറി ഇപ്പോൾ ഒറ്റ ചാർച്ചിൽ 240 കിലോ മീറ്റർ ഓടും

1982 മോഡല്‍ ഫെരാറി 308 ജി.ടി.എസ് എന്ന വിന്റേജ് സ്‌പോര്‍ട്‌സ് കാറിന്റെ പഴയ എന്‍ജിന്‍ മാറ്റി ഇലക്‌ട്രിക് മോട്ടോര്‍ നല്‍കി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240 കിലോ മീറ്റര്‍ വാഹനം ഓടും....

2021 മെയ് വരെ ഥാര്‍ വിറ്റുപോയതായി മഹീന്ദ്ര

ഈ വര്‍ഷം ഒക്ടോബറില്‍ ആണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം എല്ലാ മോഡലുകളും 2021 മെയ് വരെ വിറ്റുപോയതായി കമ്ബനി അറിയിച്ചു. മികച്ച വരവേല്‍പ്പാണ് പുതുതലമുറ ഥാറിന്...

More News